ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു; രോഗബാധിതർ 64 ലക്ഷം

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതിനോടകം 1,00,842 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1069 പേർ കൂടി

Read more

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക്; പൊതു ഗതാഗതത്തിന് തടസ്സമില്ല

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് മുതൽ ആൾക്കൂട്ടങ്ങൾക്ക് വിലക്ക്. കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങളിലും പൊതു ചടങ്ങുകളിലും

Read more

ചെന്നിത്തല എന്തേ പ്രോട്ടോക്കോൾ ലംഘനത്തിന് രാജിവെക്കുന്നില്ലേ; പരിഹാസവുമായി കോടിയേരി

പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാൻ തയ്യാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

Read more

ഒമ്പതിനായിരം കടന്ന് പ്രതിദിന വർധനവ്: ഇന്ന് 9258 പേർക്ക് രോഗബാധ; 4092 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633,

Read more

ഹത്രാസ് ബലാത്സംഗ കൊലപാതകം: നീതി ലഭിക്കും വരെ നിശബ്ദമാകില്ലെന്ന് പ്രിയങ്ക; ഡൽഹിയിൽ വൻ പ്രതിഷേധം

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധം. വാത്മീകി ടെമ്പിളിൽ നടന്ന പ്രാർഥനാ ചടങ്ങിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. നമ്മുടെ സഹോദരിക്ക് നീതി ഉറപ്പാക്കും. അതുവരെ നിശബ്ദമാകില്ല.

Read more

സമ്പൂർണ ലോക്ക് ഡൗൺ ഇല്ല; ജില്ലാ കലക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ചീഫ് സെക്രട്ടറി

നാളെ മുതൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി. സമ്പൂർണ ലോക്ക് ഡൗൺ ഇല്ല.

Read more

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ

Read more

24 മണിക്കൂറിനിടെ രാജ്യത്ത് 81,484 പേർക്ക് കൂടി കൊവിഡ് ബാധ; 1095 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി ഉയർന്നു. 9,42,217 പേരാണ് നിലവിൽ

Read more

ഹത്രാസ് ബലാത്സംഗ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം

യുപി ഹത്രാസിൽ ബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. യുപി പോലീസിൽ വിശ്വാസമില്ല. പോലീസ് ഇപ്പോൾ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. തങ്ങളെ വീടിന്

Read more

95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; 100 ദിവസത്തിനുള്ളിൽ പി എസ് സി വഴി അയ്യായിരം പേർക്ക് നിയമനം

സംസ്ഥാനത്ത് 100 ദിവസം കൊണ്ട് അരലക്ഷം മുതൽ 95,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ

Read more

ഇന്ന് 8135 പേർക്ക് കൊവിഡ്, 7013 പേർക്ക് സമ്പർക്കം വഴി; 2828 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 7013 പേർക്കും

Read more

ഹത്രാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു; സ്ഥലത്ത് സംഘർഷം

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിയുടെ ഹത്രാസിലെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി-യുപി യമനന ഹൈവേയിൽ

Read more

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി; വാദം അടുത്ത വ്യാഴാഴ്ച തുടരും

ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്നും, അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന്

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,821 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1181 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ

Read more

കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ്

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ സ്വർണക്കടത്ത് കേസിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് അധികൃതർ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന

Read more

സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ, വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ കൊടുവള്ളിയിലെ

Read more

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കൊവിഡ്, 7695 പേർക്ക് സമ്പർക്കം വഴി; 3536 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679,

Read more

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐയുടെ എഫ്‌ഐആർ

Read more

ബാബറി മസ്ജിദ് കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു; തകര്‍ത്തത് ആസൂത്രിതമായിട്ടല്ല

ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും വെറുതെ വിട്ടു. ബാബറി മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും ലക്‌നൗവിലെ പ്രത്യേക സിബിഐ

Read more

24 മണിക്കൂറിനിടെ 80472 പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 80,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ

Read more

ബാബറി മസ്ജിദ് പൊളിച്ച കേസിൽ ഇന്ന് വിധി; അദ്വാനി ഉൾപ്പെടെ 48 പ്രതികൾ

അയോധ്യ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, കല്യാൺ സിംഗ്,

Read more

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ്, 6364 പേർക്ക് സമ്പർക്കം വഴി; 3420 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന, സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6364

Read more

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഐഎംഎ കത്ത് നൽകും. രോഗവ്യാപനം തടയുന്നതിന് ശക്തമായ

Read more

കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 70,588 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291

Read more

കാര്‍ഷിക ബില്‍ നിയമമായി; യുപിയില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാനയില്‍ തടഞ്ഞു

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ ഹരിയനായിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെയാണ് ഇവരെ തടഞ്ഞത്. ബസുമതി

Read more

അൺലോക്ക് അഞ്ചാം ഘട്ട മാർഗ നിർദേശങ്ങൾ ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

രാജ്യത്ത് അൺലോക്ക് 5ന്റെ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പുറത്തിറക്കും. കൂടുതൽ ഇളവുകൾ അഞ്ചാം ഘട്ട അൺലോക്കിന്റെ ഭാഗമായുണ്ടാകും. സ്‌കൂളുകളും കോളജുകളും തുറക്കില്ല. അതേസമയം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ

Read more

ഇന്ന് 4538 പേർക്ക് കൊവിഡ്, 3997 പേർക്ക് സമ്പർക്കത്തിലൂടെ; 3347 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്കും

Read more

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും കത്തിലൂടെയും ഭീഷണി വന്നതായി പോലീസിൽ

Read more

കൊവിഡ് വ്യാപനം: സർക്കാരിനെതിരായ സമരങ്ങൾ പ്രതിപക്ഷം നിർത്തിവെച്ചു

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നടത്തി വന്ന പ്രത്യക്ഷ സമരങ്ങൾ പ്രതിപക്ഷം നിർത്തിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം

Read more

രാജ്യത്ത് 60 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 82,170 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം

Read more

പാലാരിവട്ടം മേൽപ്പാലം പുനർനിർമാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച ടാറിംഗ് നീക്കുന്ന ജോലികൾ ആരംഭിക്കും. ടാറിംഗ് പൂർണമായും നീക്കിയ ശേഷമാണ് പാലം പൊളിച്ചു നീക്കുക. ഡയമണ്ട് കട്ടർ

Read more

കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകൾ; കേരളത്തിൽ സ്ഥിതി അതീവ രൂക്ഷം

സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസത്തിൽ 27ാം തീയതി വരെ 99,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ

Read more

ഇന്ന് 7445 പേർക്ക് കൊവിഡ്, 6965 പേർക്ക് സമ്പർക്കം വഴി; 3391 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488,

Read more

രോഗമുക്തി നിരക്ക് കുറവല്ല; കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റേത് ശരിയായ സമീപനമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരലം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളം സ്വീകരിച്ച സമീപനം ശരിയാണെന്ന് ഓർമപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി

Read more

മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു

മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. അൽപ്പ നേരം മുമ്പായിരുന്നു അന്ത്യം സംഭവിച്ചത്. 2001-06 കാലത്ത്

Read more

രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് എത്തുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 59,92,533 പേർക്കാണ്

Read more

മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 6.55ഓടെയാണ് മരണം സംഭവിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ട്വിറ്റർ വഴി മരണവാർത്ത

Read more

ലൈഫ് മിഷൻ ഇടപാട്: സ്വർണക്കടത്ത് കേസ് പ്രതികളെ സിബിഐ ചോദ്യം ചെയ്യും

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്യും. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി

Read more

ഏഴായിരം കടന്ന് പ്രതിദിന വർധനവ്: ഇന്ന് 7006 പേർക്ക് കൊവിഡ്, 6004 പേർക്ക് സമ്പർക്കം വഴി; 3199 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547,

Read more

പോപുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ നഷ്ടം നികത്തും

പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ലേലം ചെയ്‌തോ വിൽപ്പന നടത്തിയോ നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. കേസിൽ അന്വേഷണം തുടരുന്നതിനൊപ്പം

Read more

59 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 83,362 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 59.03

Read more

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കൊച്ചി ഇ. ഡി യൂനിറ്റാണ് കേസെടുത്തിരിക്കുന്നത്.

Read more

ഇമ്രാൻ ഖാന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി യു എന്നിൽ നിന്നിറങ്ങിപ്പോയി

ഐക്യരാഷ്ട്രസഭയിൽ ഇമ്രാൻ ഖാൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയി. കാശ്മീർ പരാമർശത്തിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യക്തിപരമായി പരാമർശിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

Read more

എസ് പി ബാലസുബ്രഹ്മണ്യത്തിന് വിട പറഞ്ഞ് സംഗീത ലോകം; സംസ്‌കാരം 11 മണിക്ക്

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക

Read more

സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ്; സമ്പർക്ക രോഗികൾ 5321

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551,

Read more

സ്വരമാധുര്യം ഇനിയില്ല; എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ

Read more

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; നോട്ടീസ് അയച്ചു

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട

Read more

കർഷക സമരം ശക്തി പ്രാപിക്കുന്നു; പഞ്ചാബിൽ ട്രെയിൻ തടയുന്നു, വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി

കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭം തുടരുന്നു. സമരം ശക്തമായതോടെ ഡൽഹിയുടെ അതിർത്തികളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ

Read more

24 മണിക്കൂറിനിടെ 86,052 പുതിയ കേസുകൾ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 58,18,517 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.

Read more

കാർഷിക ബില്ലിനെതിരെ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം

കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകൾ ഇന്ന് ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുന്നു. പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. ജില്ലാ

Read more

ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിയില്ലായിരുന്നുവെന്ന് ശിവശങ്കർ; പറഞ്ഞിട്ടില്ലെന്ന് സ്വപ്‌നയും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്ത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കർ അറിഞ്ഞിരുന്നോ, സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകൾക്ക്

Read more

പ്രതിദിന വർധനവ് ആറായിരത്തിലേക്ക്; ഇന്ന് 6324 പേർക്ക് കൊവിഡ്, 3168 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5321

Read more

വ്യാജ പേരിൽ കൊവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

വ്യാജ പേരിൽ കൊവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം

Read more

എം ശിവശങ്കർ എൻഐഎ ഓഫീസിൽ; വീണ്ടും ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കർ രാവിലെ എത്തിയിരുന്നു. ഇത്

Read more

പ്രാദേശികമായ ലോക്ക് ഡൗണുകളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി; സാമ്പത്തിക പ്രവർത്തനത്തെ ബാധിക്കരുത്

പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ലോക്ക് ഡൗൺ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏഴ് സംസ്ഥാനങ്ങളിലെ

Read more

കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 86,508 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 57,32,518 ആയി

Read more

കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്നാരംഭിക്കും

കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ഇന്നലെ പ്രതിപക്ഷം

Read more

പ്രതിദിന വർധനവ് അയ്യായിരം കടന്നു; സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ്; 20 മരണം

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. കഴിഞ്ഞ

Read more

കൊവിഡ് വ്യാപനം: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് വിലക്കേർപ്പെടുത്തിയത്. വന്ദേഭാരത് ഉൾപ്പെടെയുള്ള വിമാനസർവീസുകളും റദ്ദാക്കി. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം

Read more

സെക്രട്ടേറിയറ്റ് തീപിടിത്തം: മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി, നടപടിക്കൊരുങ്ങി സർക്കാർ

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. മാധ്യമങ്ങൾക്കെതിരെ പരാതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അപകീർത്തികരമായ വാർത്ത നൽകിയതെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ്

Read more

കാർഷിക ബില്ലിനെതിരെ സംസ്ഥാനസർക്കാർ സുപ്രീം കോടതിയിലേക്ക്; തീരുമാനമായത് മന്ത്രിസഭാ യോഗത്തിൽ

വിവാദമായ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തലുണ്ടായി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ

Read more

ലൈഫ് മിഷൻ കമ്മീഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷൻ വിവാദമുണ്ടായി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയോടെയാണ് ലൈഫ് മിഷൻ

Read more

കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 83,347 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1085 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്.

Read more

ഒരു രാജ്യവുമായും ശീതയുദ്ധമോ സൈനിക ഏറ്റുമുട്ടലോ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ്

ഒരു രാജ്യവുമായും യുദ്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ജിൻപിങിന്റെ പ്രസ്താവന പുറത്തുവരുന്നത്. യു എൻ പൊതുസഭയുടെ

Read more

സംസ്ഥാനം കൂടുതൽ ഇളവുകളിലേക്ക്: സർക്കാർ ഓഫീസുകൾ സാധാരണനിലയിലേക്ക്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരും. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പ്രകാരമാണ് സംസ്ഥാനത്തും ഇളവുകൾ നൽകുന്നത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ

Read more

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും; കേന്ദ്രസർക്കാർ തീരുമാനം ഇന്നറിയാം

പ്രതിപക്ഷത്തിന്റെ പ്രതിഷേധ പരിപാടികൾ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോയെന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം

Read more

4125 പേർക്ക് കൂടി കൊവിഡ്, 3463 പേർക്ക് സമ്പർക്കം വഴി; 19 മരണം

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക്് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 19 മരണവും ഇന്ന് റിപ്പോർട്ട്

Read more

രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനങ്ങൾ പ്രതിപക്ഷം മുന്നോട്ടുവെച്ചു

രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് പ്രതിപക്ഷം. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സഭാ ബഹിഷ്‌കരണം തുടരുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. വ്യവസ്ഥകൾ ഉപാധികളോടെ അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു

Read more

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീം കോടതി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന് സുപ്രീം കോടതിയുടെ അംഗീകാരം. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. ജസ്റ്റിസ് റോഹിംഗ്ടൺ

Read more

2015ലെ നിയമസഭയിലെ സംഘർഷം; കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി

2015ലെ ബജറ്റ് അവതരണ സമയത്ത് നിയമസഭയിൽ നടന്ന സംഘർഷത്തിൽ അന്നത്തെ പ്രതിപക്ഷ അംഗങ്ങൾക്കെതിരായി എടുത്ത കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. സംസ്ഥാന സർക്കാരാണ് ഹർജി നൽകിയത്.

Read more

എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ; പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു

സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ. എംപിമാർ മാപ്പ് പറഞ്ഞാൽ തീരുമാനം പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതോടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 75,083 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ഇതുവരെ 55,62,663 പേർക്കാണ് കൊവിഡ്

Read more

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിച്ചു

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെ നിർമിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. 200 പേർക്കാണ് വാക്‌സിൻ നൽകുന്നത്. അസ്ട്ര സെനക കമ്പനിയുമായി

Read more

പാർലമെന്റ് വളപ്പിൽ എംപിമാരുടെ സമരം തുടരുന്നു; രാത്രിയിലും ഗാന്ധി പ്രതിമക്ക് സമീപത്ത്

വിവാദമായ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് സസ്‌പെൻഷൻ ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എംപിമാർ നടത്തുന്ന അനിശ്ചിതകാല ധർണ തുടരുന്നു. ഗാന്ധി പ്രതിമക്ക് സമീപം രാത്രിയിലും എംപിമാർ പ്രതിഷേധം

Read more

ഇന്ന് 2910 പേർക്ക് കൊവിഡ്, 2653 പേർക്ക് സമ്പർക്കം വഴി; 3022 പേർക്ക് രോഗമുക്തി

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍

Read more

ജലീലിന് പിന്തുണയുമായി കാനം; ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു മന്ത്രിയും രാജിവെച്ചിട്ടില്ല

മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു മന്ത്രിയും കേരളത്തിൽ രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധാർമികതയുടെ

Read more

ഖുറാൻ കൊണ്ടുപോയതിൽ അന്വേഷണം; കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയവരെ ചോദ്യം ചെയ്യുന്നു

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഖുറാൻ കോൺസുലേറ്റിലേക്ക് കൊണ്ടുപോയവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മതഗ്രന്ഥം എയർ കാർഗോയിൽ കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനയുടമ,

Read more

24 മണിക്കൂറിനിടെ 89,961 പുതിയ കേസുകൾ; രാജ്യത്തെ കൊവിഡ് ബാധിതർ 55 ലക്ഷത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 54,87,580 ആയി ഉയർന്നു. 43,96,399 പേരാണ് നിലവിൽ ചികിത്സയിൽ

Read more

രാജ്യസഭയിലെ ബഹളം: കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

രാജ്യസഭയിൽ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിൽ നടപടിയുമായി സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി

Read more

മലയാറ്റൂരിൽ പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു

എറണാകുളം മലയാറ്റൂരിൽ പാറമടക്ക് സമീപത്തുണ്ടായ കെട്ടിടത്തിൽ സ്‌ഫോടനം. രണ്ട് പേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ച രണ്ട് പേരും. സേലം സ്വദേശി പെരിയണ്ണൻ, ചാമരാജ് നഗർ സ്വദേശി

Read more

പൊതു ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം; ഇന്ന് മുതൽ രാജ്യം അൺലോക്ക് 4 ലേക്ക്

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് എത്തുന്നതിനിടെയാണ് രാജ്യം അൺലോക്ക് 4 ലേക്ക് പോകുന്നത്. പൊതുചടങ്ങുകളിൽ

Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പത്ത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്‌

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ ശക്തമാകുക. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി,

Read more

ഇന്ന് സംസ്ഥാനത്ത് 4696 പേർക്ക് കൊവിഡ്, 4425 പേർക്ക് സമ്പർക്കം വഴി; 2751 രോഗമുക്തി

തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219,

Read more

റെഡ് അലർട്ട് എട്ട് ജില്ലകളിൽ, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കൂടുതൽ ശക്തിയാർജിക്കുന്നു

സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്

Read more

കാർഷിക പരിഷ്‌കരണ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു; കർഷകരുടെ മരണവാറണ്ടെന്ന് പ്രതിപക്ഷം

കാർഷിക പരിഷ്‌കരണ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആണ് ബില്ലുകൾ അവതരിപ്പിച്ചത്. കാർഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും കരാർ കൃഷി

Read more

54 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 92,605 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1133 പേരാണ് ഒരു ദിവസത്തിനിടെ

Read more

എറണാകുളം അൽ ഖ്വയ്ദ അറസ്റ്റ്: പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളെയും ഡൽഹിയിലേക്ക് കൊണ്ടുപോകും

അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് എറണാകുളത്ത് നിന്ന് പിടികൂടിയ മൂന്ന് ബംഗാൾ സ്വദേശികളെ എൻ ഐ എ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. മുർഷിദ് ഹസ്സൻ, യാക്കൂബ് ബിശ്വാസ്,

Read more

നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ സംസ്ഥാനം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണഅ റെഡ് അലർട്ട്. വയനാട്, കോഴിക്കോട്, പാലക്കാട്,

Read more

ഇന്ന് 4644 പേർക്ക് കൊവിഡ്, 3781 പേർക്ക് സമ്പർക്കം വഴി; 18 മരണം

സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 3781 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ

Read more

അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട

Read more

53 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 93,337 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം

Read more

എറണാകുളത്ത് നിന്ന് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി എൻ ഐ എ

എറണാകുളത്ത് നിന്ന് അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ഇവർ പിടിയിലായത്.

Read more

കസ്റ്റംസ് ആക്ട് ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു

സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ് എടുത്തതായി റിപ്പോർട്ടുകൾ. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസെടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐയും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട്

Read more

ഖുറാൻ വിഷയം വിട്ടുപിടിക്കാൻ യുഡിഎഫ്; ജലീലിനെതിരെ സ്വർണക്കടത്തിൽ മാത്രം പ്രതിഷേധം

നയതന്ത്ര ബാഗിൽ ഖുറാൻ കൊണ്ടുവന്നതുമായുണ്ടായ വിഷയത്തെ ഇടതുമുന്നണി പ്രതിരോധിക്കാനെത്തിയതോടെ കെ ടി ജലീലിനെതിരായ പ്രതിഷേധത്തിന്റെ കളം മാറ്റി യുഡിഎഫ്. സ്വർണക്കടത്തിൽ ഊന്നി മാത്രം ജലീലിനെതിരെ പ്രതിഷേധം നടത്തിയാൽ

Read more

ഇന്ന് സംസ്ഥാനത്ത് 4167 പേർക്ക് കോവിഡ്; 3849 പേർക്ക് സമ്പർക്കം: 2744 പേർക്ക് രോഗമുക്തി

തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225,

Read more

ഇന്ന് 4167 പേർക്ക് കൊവിഡ്, 3849 പേർക്ക് സമ്പർക്കം വഴി; 2744 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297,

Read more

കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി പ്രോട്ടോക്കോൾ ലംഘനത്തിന്റെ

Read more

മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ വിധി; അപ്പീൽ പോകുമെന്ന് യാക്കോബായ വിഭാഗം

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ കോടതിയുടെ ഉത്തരവ്. കോട്ടയം സബ് കോടതിയുടേതാണ് ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി

Read more

കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷേ തോൽപ്പിക്കാനാകില്ല; ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി ജലീൽ

ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് ആരെയും കൂസാതെ മുന്നോട്ടു പോകാൻ സാധിക്കുന്നതെന്ന് മന്ത്രി കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ

Read more

നയതന്ത്ര ബാഗ് വഴി ഖുറാൻ കൊണ്ടുവന്നതിൽ കസ്റ്റംസ് കേസെടുത്തു; കോൺസുലേറ്റ് എതിർകക്ഷി

നയതന്ത്ര ബാഗ് വഴി ഖുറാൻ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്ന

Read more

സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ്, 3730 പേർക്ക് സമ്പർക്കം വഴി; 2737 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് മരണം കോവിഡ് മരണമായി സ്ഥിരീകരിച്ചു. 71 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 351 രോഗികളും

Read more

ഇന്ന് 3830 പേർക്ക് കൊവിഡ്, 3562 പേർക്ക് സമ്പർക്കം വഴി; 2263 പേർക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263,

Read more

ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി സെപ്റ്റംബർ 30ന്

ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക കോടതി സെപ്റ്റംബർ 30ന് വിധി പറയും. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. മസ്ജിദ്

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്, ഓർഡിനൻസിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. കൊവിഡ്

Read more

സ്വപ്‌നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌നയുടെയും സരിത്തിന്റെയും ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വാട്‌സാപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി എൻഐഎ പരിശോധിക്കുന്നു. പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ ഐ എ സംഘം

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 90,123 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം

Read more

കാശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന

Read more

മോസ്‌കോ ചർച്ചക്ക് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ 200 റൗണ്ട് വരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്

അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ചക്ക് മുമ്പ് അതിർത്തിയിൽ ഇന്ത്യക്കും ചൈനക്കുമിടയിൽ നിരവധി തവണ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. 200 റൗണ്ട് വരെ

Read more

യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രായേൽ; ചരിത്രനിമിഷം പിറന്നത് വൈറ്റ് ഹൗസിൽ

യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുമായി കരാർ ഒപ്പിട്ട് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വെച്ചായിരുന്നു ചരിത്ര കരാർ സാധ്യമായത്. ഇസ്രായേൽ പ്രധാനമന്ത്രി

Read more

ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല, രാജിവെക്കേണ്ടതില്ല; പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം സമൂഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിനെതിരെ ആക്ഷേപം

Read more

ഇന്ന് 3215 പേർക്ക് കൊവിഡ്, 3013 പേർക്ക് സമ്പർക്കത്തിലൂടെ; 2532 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3013 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്

Read more

മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ്

മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെൻര് അറിയിച്ചു. കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും ഇ ഡി

Read more

പമ്പ മണൽക്കടത്ത്: വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

പമ്പ മണൽക്കടത്തുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തത്.

Read more

കെ ടി ജലീലിന് സ്വർണക്കടത്തുമായി ബന്ധമില്ല; മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സ്‌മെന്റ്

മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്നും ഇഡി അറിയിച്ചു. സ്വർണക്കടത്തുമായി ജലീലിന് പങ്കില്ല. മൊഴിയെടുത്തത് സ്വത്ത്

Read more

49 ലക്ഷവും പിന്നിട്ട് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 83,809 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.30 ലക്ഷമായി. 1054 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ

Read more

സ്വപ്‌നയും ഉന്നതനും ഫോണിൽ ബന്ധപ്പെട്ടു; അന്വേഷിക്കാൻ തീരുമാനം

തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം

Read more

വർക്കലയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം വർക്കല വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക

Read more

2540 പേർക്ക് കൂടി കൊവിഡ്, 2346 പേർക്ക് സമ്പർക്കം വഴി; 2110 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2346 പേരും

Read more

സ്വവർഗ വിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ

Read more

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രക്ഷോഭം ശക്തം; പല സ്ഥലത്തും പോലീസ് ലാത്തി വീശി

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തം. യൂത്ത് കോൺഗ്രസ്, എം എസ് എഫ്, യുവമോർച്ച, മഹിളാ മോർച്ച സംഘടനകൾ

Read more

ലൈഫ് മിഷൻ വിവാദം: നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുമായി ഉയർന്ന വിവാദങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ലെന്ന് ചിലർ

Read more

24 മണിക്കൂറിനിടെ 92,071 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതർ 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,071 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിനം 90000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട്

Read more

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യെച്ചൂരി വിഷയത്തിൽ ഇരുസഭകളിലും നോട്ടീസ്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാല് മണിക്കൂർ വീതമാണ് ഇരു സഭകളും സമ്മേളിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചയ്ക്ക് 3

Read more

ഇന്ന് 3139 പേർക്ക് കൊവിഡ്, 2921 പേർക്ക് സമ്പർക്കം വഴി; 1855 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233,

Read more

24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനടുത്ത് കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം

Read more

അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങൾ, ഇതും ഞങ്ങൾ നേരിടും: യെച്ചൂരി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തന്നെയടക്കമുള്ളവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം കയ്യാളുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങൾ

Read more

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്‌തേക്കും; ഉടൻ നോട്ടീസ് നൽകും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യുമെന്ന് സൂചന. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആക്ട് പ്രകാരം

Read more

ഡൽഹി കലാപം: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസ് കുറ്റപത്രം

ഫെബ്രുവരിയിൽ പൗരത്വഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ കുടാതെ സാമ്പത്തിക വിദഗ്ധ

Read more

ഇന്ന് 2885 പേർക്ക് കൊവിഡ്, 2640 പേർക്ക് സമ്പർക്കത്തിലൂടെ; 1944 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184,

Read more

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ കേരളാ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും സർക്കാർ പ്രത്യേക

Read more

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് പുതിയ കേസുകൾ;1201 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 23 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 46ലക്ഷം കടന്നു. 97,570 പേർക്കാണ്

Read more

രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത്

Read more

സാമൂഹ്യനേതാവും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു

ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവർത്തകനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്. വിവിധ അവയവങ്ങളുടെ പ്രവർത്തനം

Read more

ഇന്ന് 2988 പേർക്ക് കൊവിഡ്, 2738 പേർക്ക് സമ്പർക്കം വഴി; 1326 പേർക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221,

Read more

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിന് ശേഷമാണ് പിണറായി ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് 2021

Read more

24 മണിക്കൂറിനിടെ 96,551 കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 96551 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം

Read more

പ്രമുഖരുടേത് ഉൾപ്പെടെ 30 പേരുകൾ; മയക്കുമരുന്ന് കേസിൽ നിർണായകമായി സഞ്ജനയുടെ വെളിപ്പെടുത്തൽ

ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണി വെളിപ്പെടുത്തിയത് പ്രമുഖരുടേത് അടക്കം 30 പേരുകൾ. ചലചിത്ര രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിൽ ഉൾപ്പെടും.

Read more

സേനാ പിൻമാറ്റം വേഗത്തിലാക്കാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗം മോസ്‌കോയിൽ നടന്നു. അതിർത്തിയിലെ സംഘർഷം പരിഹരിക്കണമെന്ന് യോഗത്തിൽ ധാരണയായി. സേനാ പിൻമാറ്റം വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു സ്ഥിതി സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കും.

Read more

ഇന്ന് 3349 പേർക്ക് കൊവിഡ്, 3058 പേർക്ക് സമ്പർക്കത്തിലൂടെ; 1657 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224,

Read more

കമറുദ്ദീനെതിരെ ലീഗ് നടപടി: യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; ആറ് മാസത്തിനകം പണം തിരികെ നൽകാനും നിർദേശം

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരായ തട്ടിപ്പ് കേസുകളിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നൽകണമെന്ന നിർദേശമാണ് മുസ്ലീം ലീഗ്

Read more

കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യത; വരാനിരിക്കുന്നത് കടുത്ത ഘട്ടമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ ഇനി വരാനിരിക്കുന്നത് കടുത്ത ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കേസുകൾ കൂടുന്നതോടെ വെന്റിലേറ്ററുകൾക്ക്

Read more

24 മണിക്കൂറിനിടെ 95,735 കേസുകൾ കൂടി; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 95,735 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

Read more

ഇന്ന് 3402 പേർക്ക് കൊവിഡ്, 3120 പേർക്ക് സമ്പർക്കം വഴി; 2058 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330

Read more

പാലത്തായി കേസിൽ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെൺകുട്ടിയുടെ മാതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയുടെ മാതാവാണ് കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോ കോടതി വിധി

Read more

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 43,70,129 പേർക്കാണ്

Read more

റിയ ചക്രബർത്തിയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിൻ

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിന് പിന്നാലെ ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ

Read more

വാക്‌സിൻ സ്വീകരിച്ചയാൾക്ക് അജ്ഞാത രോഗം; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു. വാക്‌സിൻ കുത്തിവെച്ച വളൻഡിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി

Read more

ഇന്ന് സംസ്ഥാനത്ത് 3026 പേർക്ക് കോവിഡ്;സമ്പർക്കം വഴി 2723: രോഗമുക്തി 1862 പേർക്ക്

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും,

Read more

24 മണിക്കൂറിനിടെ 75,809 പുതിയ കേസുകൾ, 1133 മരണം; കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,809 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ പ്രതിദിന വർധനവ്. ഇതോടെ

Read more

അതിർത്തിയിൽ ഇന്ത്യൻ സേന വെടിയുതിർത്തതായി ചൈന; സ്ഥിരീകരിക്കാതെ കേന്ദ്രം

ഇന്ത്യ-ചൈനീസ് അതിർത്തിയിൽ വെടിവെപ്പ് നടന്നതായി ചൈന. ഇന്ത്യൻ സേനയാണ് ആദ്യം വെടിയുതിർത്തതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചു. തിരിച്ചടിച്ചുവെന്നും ചൈന പറയുന്നു. എന്നാൽ ചൈനയുടെ

Read more