കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ ഇന്ത്യയിലും ചൈനയിലുമായിരിക്കും കൂടുതൽ രോഗബാധിതർ: ഡൊണൾഡ് ട്രംപ്

കൊവിഡ് പരിശോധന വർധിപ്പിച്ചാൽ അമേരിക്കയേക്കാൾ കൂടുതൽ രോഗബാധിതരുണ്ടാകുക ഇന്ത്യയിലും ചൈനയിലും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ അമേരിക്കയിലാണെന്നതിന്റെ കാരണവും

Read more

സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൊവിഡ്, ഒരു മരണം; 50 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള

Read more

ഗൾഫിൽ കൊവിഡ് ബാധിച്ച് കണ്ണൂർ, തിരുവനന്തപുരം സ്വദേശികൾ മരിച്ചു

കൊവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഒരാൾ കുവൈറ്റിലും ഒരാൾ ഒമാനിലുമാണ് മരിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാർ നായരാണ് കുവൈറ്റിൽ മരിച്ചത്. 61

Read more

മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോടതിയുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി

മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർക്കും കൊവിഡ് ബാധ. മൂന്ന് ജഡ്ജിമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹൈക്കോടതിയുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കി. അടിയന്തര പ്രാധാന്യമുള്ള കേസുകൾ വീഡിയോ കോൺഫറൻസ് വഴി

Read more

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ, കുടുംബത്തിലെ 5 പേർക്ക് കൂടി രോഗബാധ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി 61കാരനായ ഹംസക്കോയ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇയാൾ

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 9887 പേർക്ക് കൊവിഡ് ബാധ; 294 കൊവിഡ് മരണം

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേർക്ക് കൂടിയാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 294 പേർ

Read more

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു; ഇറ്റലിയും സ്‌പെയിനും പതിയെ ആശ്വാസത്തിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് ഇതിനോടകം 3.97 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിൽ മാത്രം 19,52,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read more

സ്ഥിതി ഏറ്റവും രൂക്ഷം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് ബാധ, പാലക്കാട് മാത്രം 40 പേർക്ക്; 22 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നതിന്റെ എണ്ണം മൂന്നക്കത്തിലേക്ക് കടന്നു. ഇന്ന് 111 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Read more

ഒറ്റദിവസത്തിനിടെ 9851 രോഗികൾ, 273 മരണം; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. ഒറ്റ ദിവസത്തിനിടെ പതിനായിരത്തിനടുത്ത് രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 9851 പേർക്കാണ്

Read more

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത നാല് കൊവിഡ് മരണങ്ങള്‍; ആശങ്ക വര്‍ധിക്കുന്നു

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചയാൾക്ക് എങ്ങനെ രോഗം വന്നുവെന്ന്

Read more

കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66.92 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.30 ലക്ഷം പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 5000ത്തിലേറെ മരണവും ഈ

Read more

സംസ്ഥാനത്ത് അതീവ പ്രതിസന്ധി: ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 പേർ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിലേക്ക്. ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 3

Read more

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പാലക്കാട് സ്വദേശിയായ 73കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു. മെയ് 25ന് ചെന്നൈയിൽ നിന്നാണ് ഇവർ പാലക്കാട് എത്തിയത്.

Read more

റെക്കോർഡുകൾ തിരുത്തി കൊവിഡ് വ്യാപനം: രാജ്യത്ത് ഒറ്റദിവസത്തിനിടെ 9304 പേർക്ക് കൊവിഡ്; 260 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പേർക്കാണ് ഇന്ത്യയിൽ പുതുതായി കൊവിഡ്

Read more

ലോകത്താകെ 65.61 ലക്ഷം കൊവിഡ് രോഗികൾ; 3.86 ലക്ഷം പേർ മരണത്തിന് കീഴടങ്ങി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തിയഞ്ചര ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം 65,61,792 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ പേർക്ക് കൂടി

Read more

കൊവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി വടക്കേടത്തുകാവ് പോനാൽ ഹൗസിൽ ജോർജ് ബാബു(66)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ്

Read more

പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർക്കും കൊവിഡ്

രാജ്യത്ത് കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ ആരോഗ്യമന്ത്രാലയത്തിന്റെ നിരവധി ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കി.

Read more

അകലാതെ ആശങ്ക: ഇന്ന് 82 പേർക്ക് കൂടി കൊവിഡ്, അഞ്ച് പേർ ആരോഗ്യപ്രവർത്തകർ; 24 പേർ കൊവിഡ് മുക്തരായി

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 19

Read more

ഒറ്റ ദിവസത്തിൽ 8909 കൊവിഡ് രോഗികൾ; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷവും കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത്രയും പേർക്ക് ഒരു

Read more

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു; യുവതി എത്തിയത് ദുബൈയിൽ നിന്ന്

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി ഷബ്‌നാസ്(26) ആണ് മരിച്ചത്. അർബുദ രോഗിയായിരുന്ന ഷബ്‌നാസ് കഴിഞ്ഞ മാസം 20നാണ് ദുബൈയിൽ നിന്നെത്തിയത്.

Read more

കടുത്ത ആശങ്കയിൽ സംസ്ഥാനം: ഇന്ന് 86 പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9

Read more

24 മണിക്കൂറിനിടെ 8171 പേർക്ക് കൂടി കൊവിഡ്, 204 മരണം; രാജ്യത്ത് ആശങ്കയൊഴിയുന്നില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8171 പേർക്ക്. 204 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ

Read more

ലോകത്തെമ്പാടുമായി 63.65 ലക്ഷം കൊവിഡ് രോഗികൾ; 3.77 ലക്ഷം പേർ മരിച്ചു

ലോകത്തെമ്പാടുമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 63.65 ലക്ഷമായി. 3.77 ലക്ഷമാളുകൾ കൊവിഡ് ബാധിതരായി മരിച്ചു. 29.03 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ 53,402

Read more

കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്‌കറിയയാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താമസിക്കുന്ന ഹോസ്റ്റലിലെ

Read more

സംസ്ഥാനത്ത് 57 പേർക്ക് കൂടി കൊവിഡ്, 18 പേർക്ക് രോഗമുക്തി; കൊവിഡ് മരണം 10 ആയി ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 55 പേരും പുറത്ത് നിന്ന്

Read more

മൂന്നാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ്; മൂന്ന് പേരുമെത്തിയത് ചെന്നൈയിൽ നിന്ന്

മൂന്നാറിൽ ആശങ്ക പടർത്തി ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്നെത്തിയ 61, 55,

Read more

സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്; 10 പേർക്ക് രോഗമുക്തി, 7 എയർ ഇന്ത്യ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8

Read more

24 മണിക്കൂറിനിടെ രാജ്യത്ത് 7964 കൊവിഡ് കേസുകൾ, 265 മരണം; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന തോത്

കടുത്ത ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7964 പേർക്ക് ഇന്ത്യയിൽ കൊവിഡ്

Read more

മൂന്ന് മലയാളികൾ കൂടി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു; രണ്ട് പേർ മലപ്പുറം സ്വദേശികൾ

കൊവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. യുഎഇയിൽ രണ്ട് പേരും സൗദിയിൽ ഒരാളുമാണ്. മരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തൂട്ടി അബൂബാബിയിലാണ് മരിച്ചത്. 50

Read more

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച പാണ്ടനാട് സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവ്

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ആലപ്പുഴ പാണ്ടനാട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവായി. മെയ് 29ന് അബുദാബിയിൽ നിന്നെത്തിയ പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ്

Read more

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; മരണസംഖ്യ 3.66 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം 60,26,108 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം

Read more

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്, ഒരു മരണം; പത്ത് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 23 പേർക്കും ജയിലിൽ കഴിയുന്ന

Read more

സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു

സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ(49), കാളികാവ് സ്വദേശി അണപ്പറ്റത്ത് മുഹമ്മദലി(59) എന്നിവരാണ്

Read more

രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ സമൂഹവ്യാപന ഭീഷണി ഇതുവരെയില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മെയ് 7ന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മെയ് 7 വരെ സംസ്ഥാനത്ത് 512 രോഗികൾ മാത്രമാണുണ്ടായിരുന്നത്.

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 7466 പുതിയ കൊവിഡ് കേസുകൾ, 175 മരണം; ആശങ്കക്ക് അറുതിയില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7466 പുതിയ കൊവിഡ് കേസുകൾ. ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു ദിവസം ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ

Read more

കൊവിഡ് കണക്കിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ; മരണനിരക്കിൽ ചൈനയെയും മറികടന്നു

രാജ്യത്ത് കടുത്ത ആശങ്ക പടർത്തി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ രൂക്ഷമായി രോഗം ബാധിച്ച ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ചൈനയെയും ഇന്ത്യ

Read more

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് ചികിത്സയിൽ കഴിഞ്ഞ പത്തനംതിട്ട സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അബൂദാബിയിൽ നിന്ന് ഈ മാസം 11ന് നാട്ടിലെത്തിയ ജോഷി(65)യാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് ജോഷി പുലർച്ചെ 2

Read more

മലപ്പുറത്ത് മൂന്നര മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

മലപ്പുറം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേർക്ക്. ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ, മസ്‌കറ്റ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് എട്ട്

Read more

അതീവ ആശങ്കയിൽ സംസ്ഥാനം: ഇന്ന് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണവും

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രോഗം സ്ഥിരീകരിച്ച 5 പേർ ഒഴികെ

Read more

24 മണിക്കൂറിനിടെ രാജ്യത്ത് 6566 കൊവിഡ് കേസുകൾ; മരണസംഖ്യ 194

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 6566 പേർക്ക്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയർന്നു. തുടർച്ചയായ

Read more

കൊവിഡിൽ പൊലിഞ്ഞത് മൂന്നര ലക്ഷത്തിലധികം ജീവനുകൾ; രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

ലോകത്തെമ്പാടുമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 57,88,073 പേർക്ക് രോഗം

Read more

ഇന്ന് 40 പേർക്ക് കൊവിഡ്, ആകെ രോഗികളുടെ എണ്ണം 1000 കടന്നു; ഇന്ന് 10 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. കാസർകോട് 10 പേരും പാലക്കാട് 8, ആലപ്പുഴ 7,

Read more

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടിയേക്കും

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. എന്നാൽ അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കേന്ദ്രം നൽകും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെയുള്ള

Read more

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായിലെത്തും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇപ്പോൾ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. രണ്ടാമതും രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. രോഗപ്രതിരോധത്തിനുള്ള മികച്ച

Read more

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു; ബ്രസീലില്‍ സ്ഥിതി അതീവ ഗുരുതരം

ലോകത്ത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് ആറ് മാസം പിന്നിടുമ്പോള്‍ അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കോവിഡ് ആഘാതം ഏറ്റവും കൂടുതല്‍

Read more

വെള്ളിയാഴ്ചമുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത്  വെള്ളിയാഴ്ചമുതൽ അടുത്ത അഞ്ച് ദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ്

Read more

കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്.

Read more

മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് സാഹചര്യം സങ്കീർണമാകുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് സാഹചര്യം സങ്കീർണമാകുകയാണ്. കൊവിഡ് നിയന്ത്രണവിധേയമായിരുന്ന ഹരിയാനയിൽ 94 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ

Read more

സംസ്ഥാനത്തെ 9 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ

സംസ്ഥാനത്ത് ഇന്ന് ഒൻപത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കി. കണ്ണൂർ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസർഗോഡ് ജില്ലയിലെ വോർക്കാടി, മീഞ്ച, മംഗൽപാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ

Read more

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; പാലക്കാട്ട് മാത്രം 29 പേര്‍ക്ക് പോസിറ്റീവ്

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് ജില്ലക്കാരായ 29 പേരും കണ്ണൂര്‍ ജില്ലക്കാരായ എട്ട് പേരും

Read more

മരണകാരണമായേക്കാം; ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗം നിർത്തി ലോകാരോഗ്യസംഘടന

കൊവിഡിനെതിരായ മരുന്നെന്ന് ലോകം വിശ്വസിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ദൂഷ്യവശങ്ങൾ തുറന്നുകാട്ടി ലോകാരോഗ്യസംഘടന. മരുന്നിന്റെ ഉപയോഗം ഡബ്ല്യുഎച്ച്ഒ തടഞ്ഞു. കൊവിഡ് രോഗികളിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് മരണം വേഗത്തിലാക്കുമെന്ന

Read more

കൊവിഡ് : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 145380 ആയി.

Read more

സുരക്ഷയില്‍ ആശങ്ക; കോവിഡിന് പ്രതിരോധത്തിന്‌ ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകുന്നത് ലോകാരോഗ്യ സംഘടന താത്കാലികമായി റദ്ദാക്കി

കോവിഡ് പ്രതിരോധത്തിനായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താത്കാലികമായി റദ്ദാക്കി. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയത്.

Read more

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് മാത്രം 14 പേര്‍ക്ക്

സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 6767 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ആറായിരത്തിലധികം കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 6767 പോസിറ്റീവ് കേസുകളും 147 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 130000

Read more

സംസ്ഥാനത്ത് ഇന്ന്‌ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി, 5 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ,

Read more

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ

Read more

കൊവിഡ് ബാധിച്ച് ലോകത്ത് 3.39 ലക്ഷം പേർ മരിച്ചു; യുഎസിൽ മാത്രം മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.39 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1283 പേർ

Read more

വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍

Read more

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ 12 പേര്‍ക്കും, കസര്‍ഗോഡ് സ്വദേശികളായ ഏഴ് പേര്‍ക്കും, കോഴിക്കോട്, പാലക്കാട് സ്വദേശികളായ

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 6088 കൊവിഡ് കേസുകൾ, 148 മരണം; കൊവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6088 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 148 പേർ മരിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ 24

Read more

ഒരു ദിവസത്തിനിടെ ലോകത്ത് ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികൾ; ആശങ്കയൊഴിയുന്നില്ല

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51.89 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ രോഗബാധയാണിത്. 28,044

Read more

കടുത്ത ആശങ്കയിലേക്ക് സംസ്ഥാനം: ഇന്ന് 24 പേർക്ക് കൂടി കൊവിഡ്; 8 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 5 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള

Read more

റിയാദിൽ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശിയായ നഴ്‌സ് മരിച്ചു

സൗദിയിൽ കൊവിഡ് സ്ഥിരീകരിച്ച് ഒരു മലയാളി കൂടി മരിച്ചു. നഴ്‌സായ ലാലി തോമസാണ് മരിച്ചത്. റിയാദ് സനായിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായിരുന്നു ലാലി തോമസ്.

Read more

കുറയാതെ കൊവിഡ് വ്യാപനം: രാജ്യത്ത് 24 മണിക്കൂറിനിടെ 5609 പേർക്ക് കൂടി കൊവിഡ്; 132 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട്ട് ചെയ്തത് 5609 കൊവിഡ് കേസുകളാണ്. കഴിഞ്ഞ മൂന്ന് ദിവസവും ഇന്ത്യയിൽ 5000ത്തിലധികം കൊവിഡ്

Read more

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഏഴ് പേർക്കും മലപ്പുറം ജില്ലയിൽ ആറ് പേർക്കും കണ്ണൂർ 3 പേർക്കും പത്തനംതിട്ട, തിരുവനന്തപുരം,

Read more

24 മണിക്കൂറിനിടെ 140 മരണം, 5611 പുതിയ രോഗികൾ; രാജ്യത്ത് കൊവിഡ് ആശങ്ക രൂക്ഷമാകുന്നു

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5611 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 140 പേർ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട്

Read more

കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; കൂടുതൽ രോഗികൾ ഉള്ളത് ബഹുമതിയായി കാണുന്നുവെന്ന് ട്രംപ്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4570 പേരാണ് ലോകത്തെമ്പാടുമായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,24,423 ആയി.

Read more

രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4970 പുതിയ പോസിറ്റീവ് കേസുകള്‍, 134 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,139 ആയി. 3163 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ

Read more

കേരളത്തിൽ സമൂഹവ്യാപനമില്ല; സമ്പർക്കം വഴിയുള്ള രോഗവ്യാപനത്തെ ഭയക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അടുത്ത ഘട്ടത്തിൽ സമ്പർക്കം വഴിയുള്ള വ്യാപന സാധ്യതയുണ്ടെന്നും കൂടുതൽ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു ബ്രേക്ക്

Read more

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് ബാധ; അഞ്ച് പേർ കണ്ണൂർ ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ കണ്ണൂർ ജില്ലയിൽ അഞ്ച് പേർക്കും മലപ്പുറം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്

Read more

രോഗവിവരം മറച്ചുവെച്ച് അബൂദാബിയിൽ നിന്ന് എത്തിയവർക്കൊപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ പരിശോധിക്കും

അബൂദബിയിൽ നിന്ന് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. കൊവിഡ് മറച്ചുവെച്ച് എത്തിയ മൂന്ന് സഹയാത്രികരുടെ സാമ്പിളുകളാണ് പരിശോധിക്കുക. മൂന്ന് പേർക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തിൽ

Read more

കൊവിഡ് ബാധിതരുടെ ആകെ എണ്ണം 48.8 ലക്ഷം കടന്നു; 3.2 ലക്ഷം പേര്‍ മരിച്ചു

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 48.8 ലക്ഷം കടന്നു. 3.2 ലക്ഷത്തിലധികം പേര്‍ ഇതിനോടകം മരിച്ചു. 26.63 ലക്ഷം പേര്‍ ഇപ്പോഴും രോഗികളായി തുടരുകയാണ്. രോഗമുക്തി നേടിയവരുടെ

Read more

സംസ്ഥാനത്ത് ഇന്നലെ ഗൾഫിൽ നിന്നെത്തിയ ഏഴ് പ്രവാസികൾക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

സംസ്ഥാനത്ത് ഇന്നലെ ഗൾഫിൽ നിന്നുമെത്തിയ ഏഴ് പ്രവാസികളെ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസോലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ

Read more

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി; മോദിക്ക് അഭിനന്ദനവുമായി രാഹുൽ

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച മോദി സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി പണം

Read more

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കൊവിഡ്; പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 6 പേരും തൃശ്ശൂർ ജില്ലയിൽ നാല് പേർക്കും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 3 പേർക്ക്

Read more

24 മണിക്കൂറിനുടെ 5242 പേർക്ക് കൊവിഡ്, 157 മരണം; ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കൊവിഡ് വ്യാപനം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്. 24 മണിക്കൂറിനിടെ 5242 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി. ആകെ

Read more

ലോകാരോഗ്യ സംഘടന പ്രതിസ്ഥാനത്ത്; കൊവിഡിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാഷ്ട്രങ്ങൾ

കൊവിഡ് മഹാമാരിയെ കുറിച്ചും ലോകാരോഗ്യ സംഘടന ഇതിനെ കൈകാര്യം ചെയ്ത രീതിയെ കുറിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെയുള്ള 62 രാജ്യങ്ങൾ രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളിൽ

Read more

കൊവിഡിൽ പൊലിഞ്ഞത് 3.16 ലക്ഷം പേരുടെ ജീവനുകൾ; അമേരിക്കയിൽ മാത്രം 90,000 മരണം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,16,516 ആയി. 48 ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 18 ലക്ഷത്തോളം പേർ രോഗമുക്തരായപ്പോൾ 26.26 ലക്ഷത്തോളം

Read more

ദുബൈ-കണ്ണൂർ വിമാനത്തിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി

ദുബൈയിൽ നിന്നുള്ള പ്രവാസികളുമായി ഞായറാഴ്ച രാത്രി കണ്ണൂരിലെത്തിയ വിമാനത്തിൽ രണ്ട് യാത്രക്കാർക്ക് കൊവിഡ് രോഗലക്ഷണം. കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയത്. ഇരുവരെയും അഞ്ചരക്കണ്ടിയിലെ പ്രത്യേക

Read more

നാലാം ഘട്ട ലോക്ക് ഡൗണിൽ കേരളത്തിന്റെ ഇളവുകൾ ഇന്നറിയാം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കും

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം ഇന്ന് പുറത്തിറക്കും. പൊതുഗതാഗതം വേണമോയെന്ന കാര്യത്തിൽ നയപരമായ തീരുമാനം സർക്കാർ സ്വീകരിച്ചേക്കും ട്രെയിൻ,

Read more

കൊവിഡ്: കാസര്‍കോട് സ്വദേശികള്‍ അബൂദാബിയില്‍ മരിച്ചു

കാസര്‍കോട്: കൊവിഡ് ബാധിച്ചു കാസര്‍കോട്, തലപ്പാടി സ്വദേശികള്‍ അബുദബിയില്‍ മരിച്ചു. തലപ്പാടി കെ.സി.റോഡിലെ അബ്ബാസ് (45), നീലേശ്വരം മടിക്കൈ അമ്പലത്തറവെള്ളച്ചേരിയിലെ കുഞ്ഞഹമ്മദ് (53) എന്നിവരാണ് അബുദബിയിലെ മഫ്റഖ്

Read more

മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു; ഏർപ്പാടാക്കിയത് രാഹുൽ ഗാന്ധിയെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:   1. ലോക്ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു.    

Read more

ലോക്ക് ഡൗണ്‍ 4.0; അന്തര്‍ സംസ്ഥാന,സംസ്ഥാന ബസ് സര്‍വിസിന് അനുമതി, സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. ഇത് സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇന്ന്

Read more

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; കൂടുതൽ രോഗികൾ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 101 ആയി. ചെറിയൊരു ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് 100ലധികം രോഗികൾ ചികിത്സയിൽ

Read more

കൊവിഡ് വാക്‌സിൻ വികസിപ്പിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കും: ട്രംപ്

കൊവിഡിന് വാക്‌സിൻ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ മാറ്റുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെ രണ്ടാം ലോക മഹായുദ്ധകാലത്ത് ആണവായുധങ്ങൾ

Read more

ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, മലപ്പുറത്ത് മാത്രം നാല് രോഗികൾ

ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം,

Read more

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച്

Read more

പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ കൊവിഡ് പോസിറ്റീവ് ആയ യുവതിയുടെ കുഞ്ഞിന് കൊവിഡില്ല. യുവതിയെ ശുശ്രൂഷിച്ച അമ്മയുടെ പരിശോധനാഫലവും നെഗറ്റീവാണ്. 26കാരിയായ യുവതി കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. വന്ദേഭാരത്

Read more

രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 4864 കൊവിഡ് കേസുകൾ; മരണസംഖ്യ 2872 ആയി ഉയർന്നു

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90,927 ആയി ഉയർന്നു. ഇന്നലെ മാത്രം രാജ്യത്ത് 4864 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 118 പേർ മരിച്ചു.

Read more

അബൂദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വന്ദേഭാരത് മിഷന്റെ ഭാഗമായി അബൂദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേർ കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരാണ്. ഇന്നലെ വൈകുന്നേരം ദുബൈ-കൊച്ചി വിമാനത്തിലെത്തിയതിൽ

Read more

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.12 ലക്ഷമായി; യുഎസിൽ മാത്രം 89599 മരണം

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷം കഴിഞ്ഞു. 3.12 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. 18.10 ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്കയിൽ

Read more

കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയർന്നു

കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയിൽ ഇതുവരെ 82,933 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയർന്നു. 24 മണിക്കൂറിനിടെ

Read more

വന്ദേ ഭാരത് ദൗത്യം; രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരിയിലെത്തി

വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരിയിലെത്തി. വൈകിട്ട് 6.25 നാണ് ദുബായിൽ നിന്നുള്ള പ്രവാസികളുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എത്തിയത്. തിരികെ

Read more

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി വഖഫ് ബോർഡ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി കേരള വഖഫ് ബോർഡ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപയും വഖഫ് ബോർഡ് നൽകി.

Read more

ഡൽഹി ജയിലിൽ 15 തടവുകാർക്ക് കൊവിഡ്

ഡൽഹിയിലെ രോഹിണി ജയിലിൽ കൂടുതൽ തടവുകാർക്ക് കൊവിഡ്. ഇവർക്കൊപ്പം ജയിലിലെ ഒരു ജോലിക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 ജയിൽ തടവുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുൻപ് ഇതേ ജയിൽ

Read more

വയനാട്ടിലെ മൂന്ന് കോളനികളിൽ നിന്ന് 650 ആദിവാസികളെ ക്വാറന്റൈൻ ചെയ്തു

വയനാട് ജില്ലയിലെ മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റൈൻ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സർവാണി കോളനികളിൽ ഉള്ളവരെയാണ് ക്വാറന്റൈൻ ചെയ്തത്. സംസ്ഥാനത്തെ രോഗപ്രതിരോധ

Read more

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; തൃശ്ശൂരിൽ മാത്രം നാല് രോഗികൾ, നാല് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള

Read more

42 ദിവസം ഗുരുതരാവസ്ഥയിൽ ചികിത്സ; കൊവിഡ് മുക്തനായി 81കാരൻ ആശുപത്രി വിട്ടു

കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 81കാരൻ രോഗമുക്തനായി ആശുപത്രി വിട്ടു. 42 ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി

Read more

കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരം; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കൈവിട്ടു പോകുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും. കൊവിഡ്

Read more

ഹെർഡ് ഇമ്മ്യൂണിറ്റി വാദത്തോട് യോജിപ്പില്ല; കുടുംബാംഗങ്ങൾക്ക് മരണം സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ

കൊവിഡിൽ മരിക്കേണ്ടവർ മരിച്ച് അല്ലാത്തവർ അതിജീവിച്ച് രോഗം വന്നാൽ ചികിത്സിച്ച് മാറ്റുന്ന ഹേർഡ് ഇമ്മ്യൂണിറ്റി എന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും

Read more

ആശങ്കയൊഴിയാതെ രാജ്യം: 24 മണിക്കൂറിനിടെ 3970 കൊവിഡ് രോഗികൾ; 103 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3970 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 103 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ

Read more

ലോകത്ത്‌ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; റഷ്യ കണ്ടുപിടിച്ച മരുന്ന് വിജയകരമാകുന്നു

ലോകമെമ്പാടുമായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. 17 ലക്ഷത്തിലധികം പേർ രോഗമുക്തരായി. ഏറ്റവുമൊടുവിലായി റഷ്യയിലാണ്

Read more

ആലപ്പുഴയിൽ വീണ്ടും കൊവിഡ്; രോഗബാധ റിപ്പോർട്ട് ചെയ്തത് ഒരു മാസത്തിന് ശേഷം

ഒരു മാസത്തെ ഇടവേളക്ക് ശേഷം ആലപ്പുഴയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 16 പേരിൽ രണ്ട് പേർ ആലപ്പുഴ സ്വദേശികളാണ്.

Read more

ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്; ഇതുവരെ 65 കേസുകൾ രജിസ്റ്റർ ചെയ്തു

സംസ്ഥാനത്ത് ഹോം ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ

Read more

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; വയനാട് ജില്ലയിൽ മാത്രം 5 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ 5 പേർക്കും മലപ്പുറത്ത് 4 പേർക്കും ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും

Read more

മഹാരാഷ്ട്രയിൽ നിന്നുമെത്തിയത് തീവ്രതയേറിയ വൈറസ്; ജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ

ഒരിടവേളക്ക് ശേഷമുള്ള കാസർകോട്ടെ കൊവിഡ് വ്യാപന സാഹചര്യം അതീവ ഗുരുതരമെന്ന് ജില്ലാ കലക്ടർ സജിത്ത് ബാബു. ജനങ്ങൾ കർശന ജാഗ്രത പാലിക്കണം. രോഗം പടരുന്ന സാഹചര്യമാണെങ്കിലും ട്രിപ്പിൾ

Read more

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ കോട്ടയത്ത് എത്തി; സമ്പർക്കത്തിലേർപ്പെട്ട ആരോഗ്യ പ്രവർത്തക നിരീക്ഷണത്തിൽ

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായി സമ്പർക്കത്തിലേർപ്പെട്ട കോട്ടയത്തെ ആരോഗ്യ പ്രവർത്തക നിരീക്ഷണത്തിൽ. പോലീസുകാരന്റെ ബന്ധു കൂടിയാണ് ഇവർ. കഴിഞ്ഞ പത്താം തീയതിയാണ് പാസ് മുഖേന പോലീസുകാരൻ കോട്ടയത്ത്

Read more

പ്രവാസികൾക്ക് 14 ദിവസത്തെ സർക്കാർ ക്വാറന്റൈൻ നിർബന്ധമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

പ്രവാസികളുടെ സർക്കാർ ക്വാറന്റൈനിൽ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രവാസികൾക്ക് 7 ദിവസം സർക്കാർ

Read more

ഇടുക്കിയിലെ കൊവിഡ് രോഗി ആയിരത്തോളം പേരുമായി ഇടപെട്ടു; രോഗ ഉറവിടം കണ്ടെത്തിയില്ല

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾ ആയിരത്തിലധികം പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ഇന്നലെയും ഇയാൾ കട

Read more

24 മണിക്കൂറിനിടെ രാജ്യത്ത് 100 കൊവിഡ് മരണം; 3967 പുതിയ കൊവിഡ് രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് നൂറ് പേർ. 3967 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 81970

Read more

ഓട്ടോ, ടാക്‌സികൾ അനുവദിക്കും, വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും; നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവിന് സാധ്യത

മെയ് 17ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ നാലാം ഘട്ട ലോക്ക് ഡൗണിൽ സ്വീകരിക്കേണ്ട നടപടികളും നൽകേണ്ട ഇളവുകളും സംബന്ധിച്ച മാർഗരേഖകൾ കേന്ദ്രം തയ്യാറാക്കുന്നു. സംസ്ഥാന

Read more

ഡൽഹിയിൽ നിന്നുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി; കോഴിക്കോട് ഇറങ്ങിയവരിൽ ആറ് പേർ ആശുപത്രിയിൽ

ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ പ്രത്യേക ട്രെയിൻ തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 5.10നാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. കർശന പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. കോഴിക്കോട് ട്രെയിൻ

Read more

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന; 24 മണിക്കൂറിനിടെ 3722 പോസിറ്റീവ് കേസുകള്‍, 134 മരണം

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന. ആകെ പോസിറ്റീവ് കേസുകള്‍ 78000 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ

Read more

ഇനിയുള്ള കാലങ്ങളിൽ കൊറോണയെ കരുതി ജീവിക്കണം; നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നത് നാം നേരിടുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ

Read more

കടുത്ത ആശങ്ക: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേർക്ക് രോഗമുക്തി

സംസ്ഥാനത്തെ വീണ്ടും കടുത്ത ആശങ്കയിലേക്ക് തള്ളി വിട്ട് കൊവിഡ് വ്യാപനം. ഇന്ന് 26 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഏറെക്കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയുമധികം

Read more

ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് ആശുപത്രി വിടും; കൊല്ലം ജില്ല കൊവിഡ് മുക്തമാകും

കൊല്ലം ജില്ല ഇന്നത്തോടെ കൊവിഡ് മുക്തമാകും. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് ആശുപത്രി വിടും. ഇതുവരെ 20 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ

Read more

കൊവിഡിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല; എച്ച് ഐ വിയെ പോലെ പ്രതിരോധിക്കുകയാണ് വേണ്ടത്

കൊറോണ വൈറസിനെ ലോകത്ത് നിന്നും പൂർണമായി തുടച്ചുനീക്കുക അസാധ്യമാണെന്നും ഇത് നമുക്കിടയിൽ മറ്റ് വൈറസുകളെ പോലെ തന്നെ നിലനിൽക്കുമെന്നും ലോകാരോഗ്യസംഘടന. എച്ച് ഐ വിയെ പ്രതിരോധിച്ചതു പോലെ

Read more

വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റൈനിൽ; മാനന്തവാടി പോലീസ് സ്‌റ്റേഷന്റെ പ്രവർത്തനം നിലച്ചു

മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റൈനിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരിൽ ഒരാൾ ജില്ലാ പോലീസ് മേധാവിയുടെ

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 134 മരണം; കൊവിഡ് കേസുകൾ 78,000 കടന്നു; മഹാരാഷ്ട്രയിൽ കനത്ത ആശങ്ക

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 78000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 78,003 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3722

Read more

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണിൽ ആനി മാത്യുവാണ് മരിച്ചത്. 54 വയസ്സായിരുന്നു. ജാബിരിയ രക്തബാങ്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു

Read more

കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതല്ല, മനുഷ്യനിർമിതം എന്ന് നിതിൻ ഗഡ്ഗരി

കൊറോണ വൈറസ് പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ലാബിൽ നിർമിച്ചതാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ്

Read more

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത് കുവൈറ്റിൽ നിന്നെത്തിയ ഗർഭിണിയായ യുവതിക്ക്

കോട്ടയം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസ്സുകാരന്റെ അമ്മയ്ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

Read more

ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിച്ച് യതീഷ് ചന്ദ്ര

കണ്ണൂർ, തളിപ്പറമ്പ സബ്ബ് ഡിവിഷൻ പരിധിയിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവരെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര വീടുകളിൽ നേരിട്ടു എത്തി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കണ്ണൂർ

Read more

സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരിൽ രണ്ട് പേർ പോലീസുദ്യോഗസ്ഥർ; രോഗം പിടിപെട്ടത് വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന്‌

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പോലീസുദ്യോഗസ്ഥർ. മലപ്പുറം, കണ്ണൂർ സ്വദേശികളാണ് ഇവർ. വയനാടാണ് ഇവർ ജോലി ചെയ്തിരുന്നത്. കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ പോയി വന്ന

Read more

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് ബാധ; മലപ്പുറത്ത് 3 പേർ, ആകെ രോഗികളുടെ എണ്ണം 41 ആയി ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 3 പേർക്കും, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം, കണ്ണൂർ, കോഴിക്കോട്

Read more

കുവൈറ്റിൽ കൊവിഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു

മലയാളി യുവാവ് കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കവ്വായി സ്വദേശിയായ ഗഫൂറാണ് മരിച്ചത്. 34 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് ഗഫൂർ മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ

Read more

നാലാം ഘട്ട ലോക്ക് ഡൗൺ: പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നീട്ടിനൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ വൈകുന്നേരം നാലരക്കാണ്

Read more

യു എ ഇയില്‍ പ്രവാസി ഗര്‍ഭിണികള്‍ക്കും 50 വയസ്സ് പിന്നിട്ടവര്‍ക്കും കോവിഡ് പരിശോധന സൗജന്യം

അബുദബി: യു എ ഇയില്‍ പൗരന്മാര്‍ക്കും പ്രവാസികളായ ഗാര്‍ഹിക തൊഴിലാളികള്‍ക്കും കോവിഡ്- 19 പരിശോധന സൗജന്യമാക്കി അബുദബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍

Read more

വാളയാർ വഴി പാസില്ലാതെ വന്നയാൾക്ക് രോഗം; പരിസരത്തുണ്ടായിരുന്ന സമരക്കാരുൾപ്പെടെ നിരീക്ഷണത്തിൽ പോകണം

സംസ്ഥാനത്ത് വാളയാർ വഴി പാസ് എടുക്കാതെ എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസരത്തുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരക്കാർ ഉണ്ടായിരുന്നുവെങ്കിൽ

Read more

ദുബൈയില്‍ റമളാന് ശേഷം മാളുകള്‍ക്ക് കൂടുതല്‍ ഇളവ്

ദുബൈ: റമളാന് ശേഷം മാളുകള്‍ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ട് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ദുബൈ ഇക്കോണമി സര്‍ക്കുലര്‍ അയച്ചു. റമളാന് ശേഷം

Read more

വന്ദേഭാരത്: രണ്ടാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് 11 വിമാനങ്ങള്‍; കേരളത്തിലേക്ക് ആറെണ്ണം

ദുബൈ: കൊറോണ നിയന്ത്രണങ്ങള്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് 11 വിമാനങ്ങളുണ്ടാകും.

Read more

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ദിനംപ്രതി 24 വിമാനങ്ങൾക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് വി മുരളീധരൻ

വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടത്തിൽ ലോകത്തിലെ 31 രാജ്യങ്ങളിൽ നിന്നായി 145 ഫ്‌ളൈറ്റുകളിൽ ആളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരൻ. ഗൾഫിലെ ഓരോ

Read more

24 മണിക്കൂറിനിടെ 122 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74281 ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 122 പേർ. ഇന്നലെ മാത്രം പുതുതായി 3525 പേർക്കാണ് രോഗം ബാധിച്ചത്. മൂന്നാം ഘട്ട ലോക്ക്

Read more

ലോകത്ത് നാൽപ്പത്തിരണ്ടര ലക്ഷം കൊവിഡ് ബാധിതർ; മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി. 2.91 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 15 ലക്ഷത്തിലധികം പേർ രോഗമുക്തരായപ്പോൾ, 24.47 ലക്ഷം പേർ

Read more

ലോക്ക് ഡൗണിൽ കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും; വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് എത്തും

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടും. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 11.25നാണ് ട്രെയിൻ പുറപ്പെടുന്നത്.

Read more

കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചു

കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്‌പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിലാണ്

Read more

റെയിൽവേ സ്റ്റേഷനുകളിൽ കനത്ത സുരക്ഷയുമായി കേരളാ പൊലീസ്

ട്രെയിനുകൾ വീണ്ടും സർവീസ് ആരംഭിച്ചതോടെ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കനത്ത സുരക്ഷ. ന്യൂഡൽഹി-തിരുവനന്തപുരം സ്‌പെഷ്യൽ രാജധാനി ട്രെയിനിൽ വരുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഡിഐജി എ അക്ബറിനെ

Read more

മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയും മൂന്ന് വയസുള്ള മകനും

മലപ്പുറം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കുവൈത്തിൽ നിന്ന് മടങ്ങി എത്തിയ തിരൂർ ബി പി അങ്ങാടി സ്വദേശികളായ ഗർഭിണിക്കും മൂന്ന് വയസുകാരനായ

Read more

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രത്യേക

Read more

കെഎസ്ആർടിസി സൗകര്യം മറ്റ് സർക്കാർ ജീവനക്കാർക്കും; സർക്കാർ ഉത്തരവിറക്കി

സെക്രട്ടറിയേറ്റ് ജീവനക്കാർക്കായുള്ള സർവീസിന് പിന്നാലെ മറ്റ് സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും കെഎസ്ആർടിസി സർവീസ്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങൾ, സിവിൽ സ്റ്റേഷനുകൾ,

Read more

വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടം: കേരളത്തിലേക്ക് 18 വിമാനങ്ങൾ കൂടി ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തും

പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് കേന്ദസർക്കാർ ആസൂത്രണം ചെയ്ത വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യൂളിന്റെ കരട് രൂപം തയ്യാറായി. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 34

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗൺ നീട്ടിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മെയ് 17ന് മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Read more

ക്വാറന്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ലാ കലക്ടർമാർക്ക് സർക്കാരിന്റെ നിർദേശം

പ്രവാസികളും ഇതര സംസ്ഥാനത്ത് നിന്ന് മലയാളികളും മടങ്ങി വരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്വാറന്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകന

Read more

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ് ബാധ; കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിലവില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍

Read more

റഷ്യയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; നിരവധി പേർ മരിച്ചു

റഷ്യയിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി രോഗികൾ മരിച്ചു. ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. 150ഓളം രോഗികളെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്തി. സെന്റ് പീറ്റേഴ്‌സ്ബർഗിലെ സെന്റ് ജോർജ്

Read more

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗൺ

Read more

ദുബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുന്നംകുളം ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ(53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു

Read more

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപേക്ഷിക്കണം

ട്രെയിനിൽ കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കുന്നവർ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ ആദ്യത്തെ

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം പിന്നിട്ടു; 24 മണിക്കൂറിനിടെ 87 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 70,756 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3601

Read more