സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ മുഹമ്മദ് ഷൈജൽ ആണ് മരിച്ചത്. 34 വയസ്സായിരുന്നു.

കഴിഞ്ഞ 12 ദിവസമായി സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷൈജൽ. ബിൻസിയയാണ് ഭാര്യ. രണ്ടര വയസ്സുള്ള മുഹമ്മദ് ഷൈബിൻ മകനാണ്. പാലക്കുറ്റി മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകനാണ് ഷൈജൽ

Share this story