സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 38 പേര്‍ക്ക്

സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 38 പേര്‍ക്ക്

സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 38 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ അഞ്ചു പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ നാലു പേര്‍ക്കും, എറണാകുളം ജില്ലയിലെ മൂന്ന് പേര്‍ക്കും, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഏഴു ഡി.എസ്.സി. ജവാന്‍മാര്‍ക്കും രണ്ട് സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ രണ്ട് ബി.എസ്.എഫ്.കാര്‍ക്കും രണ്ട് ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

Share this story