സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നി​രീക്ഷണത്തി​ലി​രി​ക്കെ മരിച്ച തേവലപ്പുറം സ്വദേശി​ക്ക് കൊവി​ഡ് സ്ഥി​രീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നി​രീക്ഷണത്തി​ലി​രി​ക്കെ മരിച്ച തേവലപ്പുറം സ്വദേശി​ക്ക് കൊവി​ഡ് സ്ഥി​രീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവി​ഡ് മരണം കൂടി​. കൊല്ലത്ത് നി​രീക്ഷണത്തി​ലി​രുന്ന തേവലപ്പുറം സ്വദേശി​ മനോജ് എന്ന ഇരുപത്താറുകാരനാണ് മരി​ച്ചത്.

ദുബായി​ൽ നി​ന്നെത്തി​ നീരീക്ഷണത്തി​ൽ കഴി​യവെ ഇന്നുരാവി​ലെയാണ് ഇദ്ദേഹം മരി​ച്ചത്. തുടർന്ന് നടത്തി​യ സ്രവപരി​ശോധനയി​ലാണ് കൊവി​ഡ് സ്ഥി​രീകരിച്ചത്.

Share this story