എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ

• ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി

• ജൂലൈ 8 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിൽ വന്ന 24 വയസ്സുള്ള നായരമ്പലം സ്വദേശി.

• ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം എത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി

Read Also ഇന്ന് 449 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക്; 162 പേര്‍ക്ക് രോഗമുക്തി https://metrojournalonline.com/kerala/2020/07/13/cm-pinarayi-vijayan-covid-updates-15.html?fbclid=IwAR2nlCnDbRV7xA_Q2NDjIUilA2_LdUA_ZPCoAsQENlpbJmdV0ErpAt5e11o

• ജൂലൈ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിലയ 28 വയസ്സുള്ള ചെന്നൈ സ്വദേശി

• ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള കപ്പൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി

• ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി

• ജൂലൈ 10 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനി ജീവനക്കാരനായ ബീഹാർ സ്വദേശി

• ജൂൺ 14 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 21 വയസ്സുള്ള പള്ളിപ്പുറം സ്വദേശി

• ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 25 വയസ്സുള്ള ഉത്തർപ്രദേശ് സ്വദേശി

• ജൂലൈ 8 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 22 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡൽഹി സ്വദേശി

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

• 6 വയസ്സുള്ള എടത്തല സ്വദേശിയായ കുട്ടി. കുട്ടിയുടെ അമ്മയ്ക്കും , സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു

• ജൂലയ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂർണിക്കര സ്വദേശിയുടെ 4 വയസ്സുള്ള നിലവിൽ കാക്കനാട് താമസിക്കുന്ന മകൾ.

Read AIso സ്വപ്‌നയെയും സന്ദീപിനെയും ഒരാഴ്ചത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു; സന്ദീപിന്റെ ബാഗ് പരിശോധിക്കണമെന്നും അന്വേഷണ സംഘം  https://metrojournalonline.com/kerala/2020/07/13/swapna-suresh-sandeep-anir-nia-custody.html

• ജുലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള ചെല്ലാനം സ്വദേശി,

• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 29 വയസ്സുള്ള ആലങ്ങാട് സ്വദേശി

• 21 വയസ്സുള്ള ആലങ്ങാട് സ്വദേശിനി , കിടപ്പ് രോഗിയാണ്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

ഇന്നലെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.

Share this story