കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്; ജില്ലയിലെ വിവരങ്ങൾ  ഇങ്ങിനെ

കൊല്ലം ജില്ലക്കാരായ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 2 പേർ വിദേശത്ത് നിന്നും ഒരാൾ കർണ്ണാടകയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 9 പേര്‍ രോഗമുക്തി നേടി.

P 554 പുനലൂർ എലിക്കോട് സ്വദേശിയായ 24 വയസ്സുള്ള യുവാവ്. കർണ്ണാടകയിൽ നിന്നുമെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 555 നെടുമ്പന സ്വദേശിയായ 50 വയസ്സുള്ള പുരുഷൻ. ജൂലൈ 9 ന് സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 556 അഞ്ചൽ സ്വദേശിനിയായ 38 വയസ്സുള്ള യുവതി. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 557 കരുനാഗപ്പളളി കന്നിമേൽ സ്വദേശിയായ 37 വയസ്സുള്ള യുവാവ്. ജൂലൈ 11 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 558 ഭാരതീപുരം സ്വദേശിയായ 30 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. മത്സ്യവിൽപ്പനക്കാരനാണ്. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 559 അഞ്ചൽ തഴമേൽ സ്വദേശിയായ 32 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 560 ഏരൂർ ഭാരതീപുരം സ്വദേശിയായ 34 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. മത്സ്യവിൽപ്പനക്കാരനാണ്. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 561 ഏരൂർ ഭാരതീപുരം സ്വദേശിയായ 42 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. മത്സ്യമൊത്ത കച്ചവടക്കാരനാണ്. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 562 വിളക്കുടി കര്യറ സ്വദേശിയായ 53 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 563 അഞ്ചൽ തഴമേൽ സ്വദേശിനിയായ 52 വയസ്സുള്ള യുവതി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 564 ഇടമുളയ്ക്കൽ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Share this story