കുവൈറ്റിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ്: 667 പേർക്ക് രോഗമുക്തി

കുവൈറ്റിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ്: 667 പേർക്ക് രോഗമുക്തി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ
ഇരുപത്തിനാല് മണിക്കൂറിനിടയിൽ 300 പേർക്ക് കൂടികൊറോണ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ന് ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണം 405 ആയി. ഇന്ന് 667 പേരാണ് രോഗ മുക്തി നേടിയത്.

2009പുതിയ ടെസ്റ്റുകൾ നടത്തി. 9109
രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 132 പേരുടെ നില ഗുരുതരമാണ്.

Share this story