തിരുവനന്തപുരം നഗരത്തിലെ യാചകർക്കും കൊവിഡ്; തലസ്ഥാന നഗരി അതീവ ആശങ്കയിൽ

തിരുവനന്തപുരം നഗരത്തിലെ യാചകർക്കും കൊവിഡ്; തലസ്ഥാന നഗരി അതീവ ആശങ്കയിൽ

തിരുവനന്തപുരം നഗരത്തിലെ രണ്ട് യാചകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ അലഞ്ഞുനടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ബാക്കിയുള്ളവരെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Share this story