എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ-2

1. ഹൈദരബാദിൽ നിന്നെത്തിയ മധുര സ്വദേശിയായ നാവികൻ (27)
2. മുംബൈയിൽ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി (49)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

3. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (25)
4. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (24)
5. നിലവിൽ ഇടപ്പള്ളിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി(24)
6. എടത്തല സ്വദേശി (45)
7. എടത്തല സ്വദേശിനി (15)
8. എടത്തല സ്വദേശി (12)
9. എടത്തല സ്വദേശിനി (42)
10. പള്ളുരുത്തി സ്വദേശിനി (55)
11. പള്ളുരുത്തി സ്വദേശിനി (43)
12. പള്ളുരുത്തി സ്വദേശി (37)
13. അങ്കമാലി തുറവൂർ സ്വദേശി (42)
14. ചെല്ലാനം സ്വദേശി (46)
15. കൂടാതെ പാറക്കടവ് സ്വദേശി (75) ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ച് വരുന്നു

• തൃശൂർ ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച 2 പേർ വീതം നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്

ഇന്ന് 69 പേർ രോഗ മുക്തി നേടി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!