എറണാകുളം ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

എറണാകുളം ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങൾ ഇങ്ങിനെ.

വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ

1. വെസ്റ്റ് ബംഗാൾ സ്വദേശി (33)
2. തമിഴ്നാട് സ്വദേശികൾ – 20 പേർ

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

1. തൃക്കാക്കര കരുണാലയം കോൺവെന്റ് (85)
2. തൃക്കാക്കര കരുണാലയം കോൺവെന്റ് (80)
3. തൃക്കാക്കര സ്വദേശി (40)
4. അങ്കമാലി തുറവൂർ സ്വദേശി (72)
5. കുന്നത്തുനാട് സ്വദേശി (14)
6. കുന്നത്തുനാട് സ്വദേശിനി (38)
7. കുന്നത്തുനാട് സ്വദേശി (17)
8. ഫോർട്ട് കൊച്ചി സ്വദേശി (59)
9. ഫോർട്ട് കൊച്ചി സ്വദേശിനി (52)
10. ഫോർട്ട് കൊച്ചി സ്വദേശി (30)
11. ഫോർട്ട് കൊച്ചി സ്വദേശി (31)
12. ഫോർട്ട് കൊച്ചി സ്വദേശി (41)
13. ഫോർട്ട് കൊച്ചി സ്വദേശി (36)
14. ഫോർട്ട് കൊച്ചി സ്വദേശി (40)
15. ഫോർട്ട് കൊച്ചി സ്വദേശിനി (31)
16. ഫോർട്ട് കൊച്ചി സ്വദേശി (35)
17. ഫോർട്ട് കൊച്ചി സ്വദേശി (60)
18. തിരുവാണിയൂർ സ്വദേശി (58)
19. തിരുവാണിയൂർ സ്വദേശിനി (56)
20. ആമ്പല്ലൂർ സ്വദേശിനി (49)
21. ബിനാനിപുരം സ്വദേശിനി (22)
22. വെങ്ങോല സ്വദേശി (53)
23. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശി (65)
24. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശിനി (63)
25. നായരമ്പലം സ്വദേശിനി (23)
26. പള്ളുരുത്തി സ്വദേശിനി (53)
27. പള്ളുരുത്തി സ്വദേശി (26)
28. വാരപ്പെട്ടി സ്വദേശിനി (57)
29. നാവിക സേന ഉദ്യോഗസ്ഥൻ (28)
30. നാവിക സേന ഉദ്യോഗസ്ഥൻ (25)
31. നാവിക സേന ഉദ്യോഗസ്ഥൻ (30)
32. നാവിക സേന ഉദ്യോഗസ്ഥൻ (21)
33. ഇന്ന് മരണപ്പെട്ട തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു (82)
34. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ (22)
35. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഇടപ്പള്ളി സ്വദേശിനി (49)
36. നോർത്ത് പറവൂർ സ്വദേശി(82)
37. എടവനക്കാട് സ്വദേശി (22)
38. കൊച്ചി സ്വദേശി (57)

ഇന്ന് 32 പേർ രോഗ മുക്തി നേടി. ഇതിൽ 29 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ് .

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!