എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

1. ബീഹാർ സ്വദേശിയായ നാവികൻ (42)
2. പുണെയിൽ നിന്നെത്തിയ നാവിക സേന ഉദ്യോഗസ്ഥൻ (49)
3. ബാംഗ്ളൂരിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി(57)
4. ആന്ധ്രാ സ്വദേശി (44)
5. കർണാടകയിൽ നിന്നെത്തിയ യാത്രികൻ (33)
6. മുംബൈയിൽ നിന്നെത്തിയ യാത്രികൻ(32)
7. ബാംഗ്ളൂരിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി(43)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

8. അങ്കമാലി സ്വദേശിനി (51)
9. അങ്കമാലി സ്വദേശിനി (85)
10. അയ്യമ്പുഴ സ്വദേശിനി(78)
11. ആമ്പല്ലൂർ സ്വദേശി (43)
12. ആയവന സ്വദേശി (32)
13. ആലുവയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം സ്വദേശി (28)
14. ഇടക്കൊച്ചി സ്വദേശി (19)
15. ഉദയംപേരൂർ സ്വദേശിനി (40)
16. എടവനക്കാട് സ്വദേശി (15)
17. എറണാകുളം സ്വദേശിനി (23)
18. എളമക്കര സ്വദേശി (52)
19. ഏരൂർ സ്വദേശി (33)
20. ഏലൂർ സ്വദേശിനി (71)
21. ഏലൂർ സ്വദേശിനി (73)
22. ഏലൂർ സ്വദേശി(22)
23. കറുകുറ്റി സ്വദേശിനി (33)
24. കാക്കനാട് സ്വദേശി (35)
25. കീരംപാറ സ്വദേശി (39)
26. കീരംപാറ സ്വദേശി (41)
27. കീരംപാറ സ്വദേശി (52)
28. കുമ്പളങ്ങി സ്വദേശി (23)
29. കുമ്പളങ്ങി സ്വദേശി (67)
30. കുമ്പളങ്ങി സ്വദേശിനി (59)
31. ചൂർണിക്കര സ്വദേശി (24)
32. ചെല്ലാനം സ്വദേശി (33)
33. ചെല്ലാനം സ്വദേശി (45)
34. ചെല്ലാനം സ്വദേശിനി (44)
35. ചെല്ലാനം സ്വദേശിനി (47)
36. ചെല്ലാനം സ്വദേശിനി (52)
37. ചേരാനല്ലൂർ സ്വദേശിനി (20 )
38. ചേരാനല്ലൂർ സ്വദേശിനി (45 )
39. ചോറ്റാനിക്കര സ്വദേശി (64)
40. തൃക്കാക്കര സ്വദേശി (28)
41. തൃക്കാക്കര സ്വദേശി (30)
42. തൃക്കാക്കര സ്വദേശി (35)
43. തൃക്കാക്കര സ്വദേശി (36)
44. തൃക്കാക്കര സ്വദേശി (61)
45. തൃക്കാക്കര സ്വദേശി (9)
46. തൃക്കാക്കര സ്വദേശിനി (16)
47. തൃക്കാക്കര സ്വദേശിനി (47)
48. തൃക്കാക്കര സ്വദേശിനി (49)
49. തൃക്കാക്കര സ്വദേശിനി (60)
50. തൃക്കാക്കര സ്വദേശിനി (65)
51. നാവികസേനാ ഉദ്യോഗസ്ഥൻ (25)
52. നെല്ലിക്കുഴി സ്വദേശിനി (12)
53. നെല്ലിക്കുഴി സ്വദേശിനി (46)
54. നെല്ലിക്കുഴി സ്വദേശിനി (70 )
55. നെല്ലിക്കുഴി സ്വദേശിനി (8 )
56. നെല്ലിക്കുഴി സ്വദേശിനി (8 )
57. നേര്യമംഗലം സ്വദേശി (36)
58. നേര്യമംഗലം സ്വദേശി(2)
59. നേര്യമംഗലം സ്വദേശിനി (14 )
60. പനയപ്പിള്ളി സ്വദേശിനി (54)
61. പള്ളിപ്പുറം സ്വദേശിനി (34)
62. പള്ളിപ്പുറം സ്വദേശി (31)
63. പള്ളിപ്പുറം സ്വദേശി (8)
64. പള്ളുരുത്തി സ്വദേശി (36)
65. പാലാരിവട്ടം സ്വദേശി (32)
66. പാലാരിവട്ടം സ്വദേശി (68)
67. പാലാരിവട്ടം സ്വദേശിനി (26)
68. പാലാരിവട്ടം സ്വദേശിനി (3)
69. പാലാരിവട്ടം സ്വദേശിനി (66)
70. പിറവം സ്വദേശിനി (54)
71. ഫോർട്ട്കൊച്ചി സ്വദേശി (25)
72. ഫോർട്ട്കൊച്ചി സ്വദേശി (23)
73. ഫോർട്ട്കൊച്ചി സ്വദേശി (30)
74. ഫോർട്ട്കൊച്ചി സ്വദേശി (56)
75. ഫോർട്ട്കൊച്ചി സ്വദേശി (56)
76. ഫോർട്ട്കൊച്ചി സ്വദേശിനി (38)
77. ഫോർട്ട്കൊച്ചി സ്വദേശിനി (50)
78. ഫോർട്ട്കൊച്ചി സ്വദേശിനി (63)
79. മരട് സ്വദേശിനി (47)
80. മഴുവന്നൂർ സ്വദേശിനി (36 )
81. വടക്കേക്കര സ്വദേശി (7)
82. വാഴക്കുളം സ്വദേശി (63)
83. വെങ്ങോല സ്വദേശിനി (54)
84. വെണ്ണല സ്വദേശിനി (50)
85. വെണ്ണല സ്വദേശിനി (24)
86. ശ്രീമൂലനഗരം സ്വദേശി(83)
87. ആരോഗ്യ പ്രവർത്തകയായ ഫോർട്ട്കൊച്ചി സ്വദേശിനി (34 )
88. ആലപ്പുഴ ജില്ലയിലെ ആരോഗ്യപ്രവർത്തക. ഇടുക്കി സ്വദേശിനി(23)
89. വെങ്ങോല സ്വദേശി (57)
90. കോതമംഗലം സ്വദേശിനി (48
91. ഏരൂർ സ്വദേശിനി (65)
92. തൃക്കാക്കര സ്വദേശി (80)
93. മഴുവന്നൂർ സ്വദേശി (60)
94. എടത്തല സ്വദേശി (31)
95. ശ്രീമൂലനഗരം(36)
96. കോതമംഗലം സ്വദേശി (17)
97. കളമശ്ശേരി സ്വദേശിനി (51)
98. കോട്ടുവള്ളി സ്വദേശി (45)
99. ആയവന സ്വദേശി (45)
100. വാഴക്കുളം സ്വദേശി (30)
101. കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച പാമ്പാക്കുട സ്വദേശിനി(26)

ഇന്ന് 62 പേർ രോഗ മുക്തി നേടി

Share this story