മുൻ രാഷ്ടപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ രാഷ്ടപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ രാഷ്ടപതി പ്രണബ് മുഖർജിക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ആശുപത്രിയിൽ മറ്റൊരു പരിശോധനക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരാഴ്ച തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഐസൊലേഷനില്‍ പോവണമെന്നും കോവിഡ്

Share this story