ബഹ്​റൈനിൽ 382 പേർക്ക് കൂടി കോവിഡ്; 214 പേർക്ക്​ രോഗമുക്തി

Share with your friends

മനാമ: ബഹ്​റൈനിൽ പുതുതായി 382 പേർക്കാണ്​ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്​. ഇവരിൽ 165 പേർ പ്രവാസികളാണ്​. 214 പേർക്ക്​ സമ്പർക്കത്തിലൂടെയും മൂന്ന്​ പേർക്ക്​ യാത്രയിലുടെയുമാണ്​ രോഗം പകർന്നത്​.

നിലവിൽ 2881 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. 418 ​പേരാണ്​ കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചത്​. ഇതോടെ, രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 40967 ആയി ഉയർന്നു.

രാജ്യത്ത് കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 38 വയസുള്ള സ്വദേശി പുരുഷനാണ്​ മരിച്ചത്​. ഇതോടെ, രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 163 ആയി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!