ആശങ്കയിൽ തന്നെ തിരുവനന്തപുരം ഇന്ന് 297 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 297 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ഇങ്ങിനെ

1. ചായ്ക്കോട്ടുകോണം സ്വദേശിനി(43), സമ്പര്‍ക്കം.
2. വട്ടപ്പുല്ല് സ്വദേശി(22), സമ്പര്‍ക്കം.
3. കരിമഠം സ്വദേശി(7), സമ്പര്‍ക്കം.
4. പുതുക്കുറിച്ചി സ്വദേശി(48), സമ്പര്‍ക്കം.
5. തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശിനി (29).
6. ഉറവിടം വ്യക്തമല്ലാത്ത 80 കാരി.
7. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(13), സമ്പര്‍ക്കം.
8. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(42), സമ്പര്‍ക്കം.
9. മെഡിക്കല്‍ കോളേജ് സ്വദേശി(49), വീട്ടുനിരീക്ഷണം.
10. തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശി(33).
11. മാരായമുട്ടം സ്വദേശിനി(46), സമ്പര്‍ക്കം.
12. മെഡിക്കല്‍ കോളേജ് സ്വദേശിനി (82), സമ്പര്‍ക്കം.
13. കഞ്ഞിയോര്‍ക്കോണം സ്വദേശി(62), സമ്പര്‍ക്കം.
14. തമിഴ്നാട് തെങ്കാശ്ശി സ്വദേശിനി(24), സമ്പര്‍ക്കം.
15. മലയിന്‍കീഴ് സ്വദേശി(72), സമ്പര്‍ക്കം.
16. തെലങ്കാനയില്‍ നിന്നെത്തിയ ചന്തവിള സ്വദേശിനി (22).
17. മഞ്ചവിളാകം സ്വദേശിനി(59), സമ്പര്‍ക്കം.
18. അഞ്ചുതെങ്ങ് സ്വദേശിനി (81), സമ്പര്‍ക്കം.
19. പയറ്റുവിള സ്വദേശിനി(47), സമ്പര്‍ക്കം.
20. കാക്കവിള ഇടച്ചിറ സ്വദേശി(52), സമ്പര്‍ക്കം.
21. പയറ്റുവിള സ്വദേശി(5), സമ്പര്‍ക്കം.
22. മെഡിക്കല്‍ കോളേജ് സ്വദേശിനി(23), വീട്ടുനിരീക്ഷണം.
23. മെഡിക്കല്‍ കോളേജ് സ്വദേശിനി (23), വീട്ടുനിരീക്ഷണം.(22, 23 വെവ്വേറെ വ്യക്തികള്‍.
24. വെള്ളനാട് സ്വദേശി(52), മരണപ്പെട്ടു.
25. വലിയതുറ സ്വദേശി(80), മരണപ്പെട്ടു.
26. വര്‍ക്കല മൂങ്ങോട് സ്വദേശി(68), മരണപ്പെട്ടു.
27. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 61 കാരന്‍.
28. കൊച്ചുതോപ്പ് സ്വദേശിനി (23), സമ്പര്‍ക്കം.
29. വട്ടപ്പാറ സ്വദേശി(49), ഉറവിടം വ്യക്തമല്ല.
30. പട്ടം സ്വദേശിനി(13), സമ്പര്‍ക്കം.
31. കല്ലയം സ്വദേശിനി(54), സമ്പര്‍ക്കം.
32. വെള്ളനാട് കുളക്കോട് സ്വദേശിനി(54), സമ്പര്‍ക്കം.
33. കാഞ്ഞിരംകുളം സ്വദേശി(45), സമ്പര്‍ക്കം.
34. പയറ്റുവിള സ്വദേശി(28), സമ്പര്‍ക്കം.
35. പാറശ്ശാല സ്വദേശി(24), സമ്പര്‍ക്കം.
36. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 34 കാരന്‍.
37. ശ്രീകാര്യം സ്വദേശി(19), ഉറവിടം വ്യക്തമല്ല.
38. അമരവിള സ്വദേശി(54), സമ്പര്‍ക്കം.
39. പുതിയതുറ സ്വദേശി(41), സമ്പര്‍ക്കം.
40. തിരുവല്ലം കൊല്ലംമൂല സ്വദേശി(96), സമ്പര്‍ക്കം.
41. പള്ളിപ്പുറം സ്വദേശി(55), സമ്പര്‍ക്കം.
42. പള്ളിപ്പുറം സ്വദേശി(35), സമ്പര്‍ക്കം.
43. പള്ളിപ്പുറം സ്വദേശി(31), സമ്പര്‍ക്കം.
44. പാറശ്ശാല ഇടയവിള സ്വദേശി(56), സമ്പര്‍ക്കം.
45. പള്ളിപ്പുറം സ്വദേശി(47), സമ്പര്‍ക്കം.
46. പാറശ്ശാല സ്വദേശിനി(14), സമ്പര്‍ക്കം.
47. കരമന സ്വദേശി(80), സമ്പര്‍ക്കം.
48. പള്ളിപ്പുറം സ്വദേശി(47), സമ്പര്‍ക്കം.
49. കീഴ്ക്കുളം സ്വദേശിനി(76), ഉറവിടം വ്യക്തമല്ല.
50. പള്ളിപ്പുറം സ്വദേശി(48), സമ്പര്‍ക്കം.
51. പാറശ്ശാല സ്വദേശി(80), സമ്പര്‍ക്കം.
52. പാറശ്ശാല ഇടയവിള സ്വദേശി(24), സമ്പര്‍ക്കം.
53. പൂന്തുറ സ്വദേശി(52), സമ്പര്‍ക്കം.
54. പരശുവയ്ക്കല്‍ കണിയത്തോട്ടം സ്വദേശിനി(44), സമ്പര്‍ക്കം.
55. ഊരൂട്ടമ്പലം സ്വദേശി(12), സമ്പര്‍ക്കം.
56. കാരോട് വെണ്‍കുളം സ്വദേശി(3), സമ്പര്‍ക്കം.
57. കാരോട് വെണ്‍കുളം സ്വദേശിനി(26), സമ്പര്‍ക്കം.
58. ശ്രീകാര്യം സ്വദേശി(53), സമ്പര്‍ക്കം.
59. ധനുവച്ചപുരം സ്വദേശി(30), ഉറവിടം വ്യക്തമല്ല.
60. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 47 കാരി.
61. പയറ്റുവിള സ്വദേശി(42), സമ്പര്‍ക്കം.
62. അമരവിള സ്വദേശി(25), സമ്പര്‍ക്കം.
63. കണ്ടല സ്വദേശി(32), സമ്പര്‍ക്കം.
64. മുള്ളുവിള സ്വദേശി(31), സമ്പര്‍ക്കം.
65. ഉദിയന്‍കുളങ്ങര അമരവിള സ്വദേശിനി(55), സമ്പര്‍ക്കം.
66. ചാരോട്ടുകോണം സ്വദേശി(34), സമ്പര്‍ക്കം.
67. ചാരോട്ടുകോണം സ്വദേശിനി(37), സമ്പര്‍ക്കം.
68. മെഡിക്കല്‍ കോളേജ് സ്വദേശി(32), വീട്ടുനിരീക്ഷണം.
69. ചാരോട്ടുകോണം സ്വദേശി(17), സമ്പര്‍ക്കം.
70. ചാരോട്ടുകോണം സ്വദേശിനി(66), സമ്പര്‍ക്കം.
71. ചാരോട്ടുകോണം സ്വദേശിനി(07), സമ്പര്‍ക്കം.
72. ചാരോട്ടുകോണം സ്വദേശി(64), സമ്പര്‍ക്കം.
73. കണ്ടല സ്വദേശി(32), സമ്പര്‍ക്കം.
74. ചായ്ക്കോട്ടുകോണം മരുതത്തൂര്‍ സ്വദേശിനി (24), വീട്ടുനിരീ
ക്ഷണം.
75. ചെറിയതുറ സ്വദേശിനി (80), സമ്പര്‍ക്കം
76. ചാരോട്ടുകോണം സ്വദേശിനി(12), സമ്പര്‍ക്കം.
77. മഞ്ചമൂട് സ്വദേശി(40), സമ്പര്‍ക്കം.
78. ചാരോട്ടുകോണം സ്വദേശിനി(41), സമ്പര്‍ക്കം.
79. ആനയറ സ്വദേശി(9), സമ്പര്‍ക്കം.
80. വെണ്‍കടമ്പ് സ്വദേശി(10), സമ്പര്‍ക്കം.
81. ചെറിയതുറ സ്വദേശിനി (68), സമ്പര്‍ക്കം.
82. ബാലരാമപുരം സ്വദേശിനി (25), സമ്പര്‍ക്കം.
83. മലയിന്‍കീഴ് ചെട്ടിയൂര്‍ക്കോട് സ്വദേശി(45), സമ്പര്‍ക്കം.
84. പയറ്റുവിള സ്വദേശി(39), സമ്പര്‍ക്കം.
85. മലയിന്‍കീഴ് സ്വദേശിനി (25), സമ്പര്‍ക്കം.
86. ഉച്ചക്കട സ്വദേശി(34), സമ്പര്‍ക്കം.
87. വട്ടവിള സ്വദേശി(14), സമ്പര്‍ക്കം.
88. വട്ടവിള സ്വദേശി(44), സമ്പര്‍ക്കം.
89. അമരവിള സ്വദേശിനി(6), സമ്പര്‍ക്കം.
90. മാരായമുട്ടം സ്വദേശിനി(73, സമ്പര്‍ക്കം.
91. മാരായമുട്ടം സ്വദേശിനി (23), വീട്ടുനിരീക്ഷണം.
92. വലിയതുറ സ്വദേശി(71), സമ്പര്‍ക്കം.
93. വലിയതുറ സ്വദേശി(5), സമ്പര്‍ക്കം.
94. മാരായമുട്ടം സ്വദേശിനി(51), സമ്പര്‍ക്കം.
95. വലിയതുറ സ്വദേശി(17), സമ്പര്‍ക്കം.
96. വലിയതുറ സ്വദേശിനി (25), സമ്പര്‍ക്കം.
97. ബീമാപള്ളി സ്വദേശി(5), സമ്പര്‍ക്കം.
98. മെഡിക്കല്‍ കോളേജ് സ്വദേശി(29), വീട്ടുനിരീക്ഷണം.
99. ബീമാപള്ളി സ്വദേശിനി (28), സമ്പര്‍ക്കം.
100. കൊച്ചുതോപ്പ് സ്വദേശി(40), സമ്പര്‍ക്കം.
101. കൊച്ചുതോപ്പ് സ്വദേശി(18), സമ്പര്‍ക്കം.
102. ചുള്ളിമാനൂര്‍ സ്വദേശി(35), സമ്പര്‍ക്കം.
103. ചുള്ളിമാനൂര്‍ സ്വദേശി(56), സമ്പര്‍ക്കം.
104. മെഡിക്കല്‍ കോളേജ് സ്വദേശി(27), വീട്ടുനിരീക്ഷണം.
105. പനച്ചുമൂട് വേങ്ങോട് സ്വദേശി(85), സമ്പര്‍ക്കം.
106. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(22), സമ്പര്‍ക്കം.
107. ചുള്ളിമാനൂര്‍ സ്വദേശിനി(15), സമ്പര്‍ക്കം.
108. ബീമാപള്ളി സ്വദേശി(41), സമ്പര്‍ക്കം.
109. പുരയിടം സ്വദേശി(72), സമ്പര്‍ക്കം.
110. ചുള്ളിമാനൂര്‍ സ്വദേശിനി (48), സമ്പര്‍ക്കം.
111. പുരയിടം സ്വദേശി(67), സമ്പര്‍ക്കം.
112. വലിയതുറ സ്വദേശി(33), സമ്പര്‍ക്കം.
113. തേനൂര്‍ സ്വദേശിനി(43), സമ്പര്‍ക്കം.
114. വെണ്‍കടമ്പ് സ്വദേശി(25), സമ്പര്‍ക്കം.
115. ബീമാപള്ളി സ്വദേശി(21), സമ്പര്‍ക്കം.
116. ശാസ്തവട്ടം സ്വദേശി(44), സമ്പര്‍ക്കം.
117. പുരയിടം സ്വദേശി(38), സമ്പര്‍ക്കം.
118. ബീമാപള്ളി സ്വദേശിനി (23), സമ്പര്‍ക്കം.
119. കരിമണ്‍കോട് സ്വദേശി(47), സമ്പര്‍ക്കം.
120. തൈവിളാകം സ്വദേശി(63), സമ്പര്‍ക്കം.
121. ബീമാപള്ളി സ്വദേശി(3), സമ്പര്‍ക്കം.
122. പുരിയിടം സ്വദേശി(60), സമ്പര്‍ക്കം.
123. ബീമാപള്ളി സ്വദേശിനി(50), സമ്പര്‍ക്കം.
124. ബീമാപള്ളി സ്വദേശിനി(13), സമ്പര്‍ക്കം.
125. പുരയിടം സ്വദേശിനി (21), സമ്പര്‍ക്കം.
126. പുതുക്കുറിച്ചി സ്വദേശി(33), സമ്പര്‍ക്കം.
127. പാറശ്ശാല കോട്ടവിള സ്വദേശിനി(45), സമ്പര്‍ക്കം.
128. വിഴിഞ്ഞം സ്വദേശി(54), സമ്പര്‍ക്കം.
129. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 27 കാരന്‍.
130. മരിയപുരം തോട്ടിന്‍കര സ്വദേശി(28), ഉറവിടം വ്യക്തമല്ല.
131. തുമ്പ സ്വദേശി(20), സമ്പര്‍ക്കം.
132. തമിഴ്നാട്ടില്‍ നിന്നെത്തിയ നാഗര്‍കോവില്‍ സ്വദേശി(64).
133. പുരയിടം സ്വദേശി(59), സമ്പര്‍ക്കം.
134. പുരയിടം സ്വദേശിനി(54), സമ്പര്‍ക്കം.
135. പുരയിടം സ്വദേശിനി (28), സമ്പര്‍ക്കം.
136. പുരയിടം സ്വദേശി(60), സമ്പര്‍ക്കം.
137. ചായ്ക്കുളം സ്വദേശി(55), സമ്പര്‍ക്കം.
138. ചായ്ക്കുളം സ്വദേശിനി(51), സമ്പര്‍ക്കം.
139. ശാന്തിപുരം സ്വദേശി(51), സമ്പര്‍ക്കം.
140. അയിര സ്വദേശി(58), സമ്പര്‍ക്കം.
141. പുതുക്കുറിച്ചി സ്വദേശിനി(18), സമ്പര്‍ക്കം.
142. ചാരോട്ടുകോണം സ്വദേശി(37), സമ്പര്‍ക്കം.
143. പൊഴിയൂര്‍ സ്വദേശി(19), സമ്പര്‍ക്കം.
144. പൊഴിയൂര്‍ സ്വദേശിനി(17), സമ്പര്‍ക്കം.
145. പൊഴിയൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.
146. കണ്ണമ്മൂല സ്വദേശി(55), സമ്പര്‍ക്കം.
147. ചായ്ക്കുളം സ്വദേശി(35), സമ്പര്‍ക്കം.
148. ചായ്ക്കുളം സ്വദേശി(21), സമ്പര്‍ക്കം.
149 . പൊഴിയൂര്‍ സ്വദേശിനി (58), സമ്പര്‍ക്കം.
150. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(21), സമ്പര്‍ക്കം.
151. തമിഴ്നാട നിന്നെത്തിയ മാര്‍ത്താണ്ഡം സ്വദേശിനി(39).
152. പുതുക്കുറിച്ചി സ്വദേശി(32), സമ്പര്‍ക്കം.
153. പാറശ്ശാല സ്വദേശിനച(42), സമ്പര്‍ക്കം.
154. ചായ്ക്കുളം സ്വദേശിനി(55), സമ്പര്‍ക്കം.
155. ഇത്തിയൂര്‍ ബാലരാമപുരം സ്വദേശി(2), സമ്പര്‍ക്കം.
156. ഇത്തിയൂര്‍ ബാലരാമപുരം സ്വദേശി(31), സമ്പര്‍ക്കം.
157. കാട്ടാക്കട സ്വദേശി(58), സമ്പര്‍ക്കം.
158. ഇത്തിയൂര്‍ സ്വദേശി(70), സമ്പര്‍ക്കം.
159. വട്ടവിള ഉദിയന്‍കുളങ്ങര സ്വദേശി(59), സമ്പര്‍ക്കം.
160. പൊഴിയൂര്‍ സ്വദേശിനി(40), സമ്പര്‍ക്കം.
161. ചൊവ്വര സ്വദേശി(61), സമ്പര്‍ക്കം.
162. പാങ്ങോട് സ്വദേശി(33), സമ്പര്‍ക്കം.
163. പരശുവയ്ക്കല്‍ സ്വദേശി(23), സമ്പര്‍ക്കം.
164. പരശുവയ്ക്കല്‍ സ്വദേശിനി(4), സമ്പര്‍ക്കം.
165. ചായ്ക്കോട്ടുകോണം സ്വദേശി(17), സമ്പര്‍ക്കം.
166. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 16 കാരന്‍.
167. പരശുവയ്ക്കല്‍ സ്വദേശി(64), സമ്പര്‍ക്കം.
168. കാഞ്ഞിരംകുളം സ്വദേശി(26), സമ്പര്‍ക്കം.
169. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 48 കാരി.
170. ചായ്ക്കോട്ടുകോണം സ്വദേശിനി (21), സമ്പര്‍ക്കം.
171. ഒലുവിളാകം സ്വദേശിനി (26), സമ്പര്‍ക്കം.
172. പൊങ്ങന്‍വിളാകം സ്വദേശി(67), സമ്പര്‍ക്കം.
173. ചാല സ്വദേശി(11), സമ്പര്‍ക്കം.
174. പരശുവയ്ക്കല്‍ ചിറക്കോണം സ്വദേശി(23), സമ്പര്‍ക്കം.
175. കുളത്തുമ്മല്‍ സ്വദേശി(57), സമ്പര്‍ക്കം.
176. ചാല സ്വദേശി(51), സമ്പര്‍ക്കം.
177. മമ്പള്ളി സ്വദേശി(29), സമ്പര്‍ക്കം.
178. പൊങ്ങന്‍വിളാകം സ്വദേശിനി(29), സമ്പര്‍ക്കം.
179. ചാല സ്വദേശിനി(45), സമ്പര്‍ക്കം.
180. വണ്ടിത്തടം സ്വദേശി(70), സമ്പര്‍ക്കം.
181. പൊങ്ങന്‍വിളാകം സ്വദേശി(31), സമ്പര്‍ക്കം.
182. വണ്ടിത്തടം സ്വദേശിനി (62), സമ്പര്‍ക്കം.
183. അടുമണ്‍കാട് സ്വദേശി(65), സമ്പര്‍ക്കം.
184. ഗണപതിയാംകുഴി സ്വദേശി(72), സമ്പര്‍ക്കം.
185. കൊല്ലക്കോണം സ്വദേശി(35), സമ്പര്‍ക്കം.
186. കൊല്ലക്കോണം സ്വദേശിനി(57), സമ്പര്‍ക്കം.
187. കൊല്ലക്കോണം സ്വദേശിനി (87), സമ്പര്‍ക്കം.
188. ഉറവിടം വ്യക്തമല്ലാത്ത 36 കാരന്‍.
189. കൊല്ലക്കോണം സ്വദേശിനി(53), സമ്പര്‍ക്കം.
190. പുരയിടം സ്വദേശിനി(34), സമ്പര്‍ക്കം.
191. കൊല്ലക്കോണം സ്വദേശിനി(51), സമ്പര്‍ക്കം.
192. കൊല്ലക്കോണം സ്വദേശിനി(15), സമ്പര്‍ക്കം.
193. വെള്ളറട സ്വദേശി(34), സമ്പര്‍ക്കം.
194. പൊഴിയൂര്‍ സ്വദേശിനി(60), സമ്പര്‍ക്കം.
195. നേമം പ്രാവച്ചമ്പലം സ്വദേശിനി(59), സമ്പര്‍ക്കം.
196. പുരയിടം സ്വദേശി(24), സമ്പര്‍ക്കം.
197. പരശുവയ്ക്കല്‍ സ്വദേശി(35), സമ്പര്‍ക്കം.
198. കാലടി സ്വദേശി(54), സമ്പര്‍ക്കം.
199. കുന്നത്തുകാല്‍ സ്വദേശി(12), സമ്പര്‍ക്കം.
200. കാലടി സ്വദേശി(52), സമ്പര്‍ക്കം.
201. തമിഴ്നാട്ടില്‍ നിന്നെത്തിയ തെങ്കാശ്ശി സ്വദേശിനി(74).
202. കാലടി സ്വദേശി(32), സമ്പര്‍ക്കം.
203. കൊല്ലക്കോണം സ്വദേശിനി(49), സമ്പര്‍ക്കം.
204. കൊല്ലക്കോണം സ്വദേശി(37), സമ്പര്‍ക്കം.
205. കൊല്ലക്കോണം സ്വദേശി(19), സമ്പര്‍ക്കം.
206. കാലടി സ്വദേശി(39), സമ്പര്‍ക്കം.
207. കൊല്ലക്കോണം സ്വദേശി(25), സമ്പര്‍ക്കം.
208. കൊല്ലക്കോണം സ്വദേശി(39), സമ്പര്‍ക്കം.
209. ചായ്ക്കുളം സ്വദേശി(74), സമ്പര്‍ക്കം.
210. കുര്യാത്തി സ്വദേശി(48), സമ്പര്‍ക്കം.
211. മുണ്ടേല സ്വദേശിനി(39), സമ്പര്‍ക്കം.
212. തലയല്‍ സ്വദേശി(57), സമ്പര്‍ക്കം.
213. തിരുമല കട്ടച്ചല്‍ റോഡ് സ്വദേശിനച(80), ഉറവിടം വ്യക്തമല്ല.
214. കുര്യാത്തി സ്വദേശി(22), സമ്പര്‍ക്കം.
215. വലിയതോപ്പ് സ്വദേശി(35), സമ്പര്‍ക്കം.
216. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 53 കാരി.
217. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 25 കാരി.
218. കരമന സ്വദേശി(58), സമ്പര്‍ക്കം.
219. ആമച്ചല്‍ സ്വദേശി(26), സമ്പര്‍ക്കം.
220. കാലടി സ്വദേശി(22), സമ്പര്‍ക്കം.
221. വെള്ളറട സ്വദേശിനി(4), സമ്പര്‍ക്കം.
222. നേമം പ്രാവച്ചമ്പലം സ്വദേശി(13), സമ്പര്‍ക്കം.
223. തിട്ടയില്‍ സ്വദേശിനി(13), സമ്പര്‍ക്കം.
224. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 31 കാരന്‍.
225. ചിറയിന്‍കീഴ് സ്വദേശി(63), സമ്പര്‍ക്കം.
226. നേമം പ്രാവച്ചമ്പലം സ്വദേശി(65), സമ്പര്‍ക്കം.
227. ബാലരാമപുരം സ്വദേശി(24), സമ്പര്‍ക്കം.
228. പുത്തന്‍കോട്ട സ്വദേശി(74), ഉറവിടം വ്യക്തമല്ല.
229. കാട്ടാക്കട സ്വദേശി(36), സമ്പര്‍ക്കം.
230. വെള്ളറട സ്വദേശിനി (42), സമ്പര്‍ക്കം.
231. പരുത്തിക്കുഴി സ്വദേശിനി (48), സമ്പര്‍ക്കം.
232. കൊച്ചുതോപ്പ് സ്വദേശി(18), സമ്പര്‍ക്കം.
233. മമ്പള്ളി സ്വദേശി(18), സമ്പര്‍ക്കം.
234. കരകുളം സ്വദേശിനി (52), സമ്പര്‍ക്കം.
235. ആറ്റിങ്ങല്‍ മൂഴിയാല്‍ സ്വദേശി(41), സമ്പര്‍ക്കം.
236. കാട്ടാക്കട സ്വദേശി(34), സമ്പര്‍ക്കം.
237. പുത്തന്‍വിളാകം സ്വദേശി(20), സമ്പര്‍ക്കം.
238. കരമന കാലടി സ്വദേശി(54), സമ്പര്‍ക്കം.
239. വെള്ളറട സ്വദേശി(10), സമ്പര്‍ക്കം.
240. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 25 കാരന്‍.
241. മുണ്ടേല സ്വദേശിനി(75), സമ്പര്‍ക്കം.
242. കരകുളം സ്വദേശി(33), ഉറവിടം വ്യക്തമല്ല.
243. ആമച്ചല്‍ സ്വദേശിനി(50), സമ്പര്‍ക്കം.
244. മുണ്ടേല സ്വദേശിനി(55), സമ്പര്‍ക്കം.
245. വീരണകാവ് സ്വദേശി(26), സമ്പര്‍ക്കം.
246. കല്ലയം സ്വദേശി(35), ഉറവിടം വ്യക്തമല്ല.
247. കാട്ടാക്കട സ്വദേശിനി(74), സമ്പര്‍ക്കം.
248. കാട്ടാക്കട സ്വദേശിനി (25), സമ്പര്‍ക്കം.
249. മാരായമുട്ടം സ്വദേശിനി (26), വീട്ടുനിരീക്ഷണം.
250. കാട്ടാക്കട സ്വദേശിനി (25), സമ്പര്‍ക്കം.
251. പൊങ്ങന്‍വിളാകം സ്വദേശിനി(32), സമ്പര്‍ക്കം.
252. മലയിന്‍കീഴ് സ്വദേശി(45), സമ്പര്‍ക്കം.
253. കുമാരപുരം സ്വദേശി(40), സമ്പര്‍ക്കം.
254. കാട്ടാക്കട സ്വദേശി(5), സമ്പര്‍ക്കം.
255. പൂന്തുറ സ്വദേശി(32), സമ്പര്‍ക്കം.
256. കാട്ടാക്കട സ്വദേശിനി(4), സമ്പര്‍ക്കം.
257. കുമാരപുരം സ്വദേശിനി(64), സമ്പര്‍ക്കം.
258. വെണ്‍പാലവട്ടം സ്വദേശിനി (26), വീട്ടുനിരീക്ഷണം.
259. വെള്ളനാട് സ്വദേശി(45), വീട്ടുനിരീക്ഷണം.
260. ബാലരാമപുരം താന്നിവിള സ്വദേശി(50), സമ്പര്‍ക്കം.
261. പാങ്ങോട് സ്വദേശിനി(44), സമ്പര്‍ക്കം.
262. വലിയകലുങ്ക് സ്വദേശിനി(35), വീട്ടുനിരീക്ഷണം.
263. പാങ്ങപ്പാറ സ്വദേശി(44), സമ്പര്‍ക്കം.
264. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 62 കാരി.
265. വീരണകാവ് സ്വദേശി(70), സമ്പര്‍ക്കം.
266. മമ്പള്ളി പുരയിടം സ്വദേശി(60), സമ്പര്‍ക്കം.
267. ചായ്ക്കുളം വാഴവിള സ്വദേശിനി(3), സമ്പര്‍ക്കം.
268. പുരയിടം പുതുമണല്‍ സ്വദേശി(36), സമ്പര്‍ക്കം.
269. ബാലരാമപുരം അത്തിയൂര്‍ സ്വദേശിനി(4), സമ്പര്‍ക്കം.
270. ഗണപതിയാംകുഴി സ്വദേശി(16), സമ്പര്‍ക്കം.
271. കൊച്ചുതോപ്പ് സ്വദേശി(50), സമ്പര്‍ക്കം.
272. പുരയിടം സ്വദേശിനി (62), സമ്പര്‍ക്കം.
273. ആര്യനാട് ഗണപതിയാംകുഴി സ്വദേശിനി(36), സമ്പര്‍ക്കം.
274. ബാലരാമപുരം സ്വദേശി(50), സമ്പര്‍ക്കം.
275. പുതുവയ്ക്കല്‍ സ്വദേശി(61), സമ്പര്‍ക്കം.
276. കടമക്കോട് സ്വദേശിനി (22), ഉറവിടം വ്യക്തമല്ല.
277. വിഴിഞ്ഞം സ്വദേശിനി (22), സമ്പര്‍ക്കം.
278. അമ്പലത്തറ സ്വദേശിനി (22), സമ്പര്‍ക്കം.
279. പൂവച്ചല്‍ സ്വദേശി(23), സമ്പര്‍ക്കം.
280. വലിയതുറ സ്വദേശിനി(55), സമ്പര്‍ക്കം.
281. പൂന്തുറ സ്വദേശി(33), സമ്പര്‍ക്കം.
282. ഉണ്ടപ്പാറ സ്വദേശി(42), സമ്പര്‍ക്കം.
283. പൂന്തുറ സ്വദേശിനി (25), സമ്പര്‍ക്കം.
284. പഞ്ചിക്കാല സ്വദേശിനി(70), സമ്പര്‍ക്കം.
285. പൂന്തുറ സ്വദേശി(2), സമ്പര്‍ക്കം.
286. പുനലാല്‍ സ്വദേശിനി(47), സമ്പര്‍ക്കം.
287. പ്ലാമൂട്ടുകട സ്വദേശിനി (38), സമ്പര്‍ക്കം.
288. അയിരൂര്‍ സ്വദേശി(6), സമ്പര്‍ക്കം.
289. അയിരൂര്‍ സ്വദേശി(14), സമ്പര്‍ക്കം.
290. കാപ്പില്‍ കണ്ണമൂട് സ്വദേശി(10), സമ്പര്‍ക്കം.
291. അയിരൂര്‍ ഇലകമണ്‍ സ്വദേശി(25), സമ്പര്‍ക്കം.
292. വലിയശ്ശാല സ്വദേശി(37), സമ്പര്‍ക്കം.
293. ഭഗവതിനട പൂങ്കോട് സ്വദേശി(72), സമ്പര്‍ക്കം.
294. വര്‍ക്കല ചിലക്കൂര്‍ സ്വദേശി(25), സമ്പര്‍ക്കം.
295. ആനയറ സ്വദേശി(47), സമ്പര്‍ക്കം.
296. ഒറ്റൂര്‍ സ്വദേശി(46), സമ്പര്‍ക്കം.
297. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 54 കാരന്‍.

498 പേർ ഇന്ന് ജില്ലയിൽ രോഗമുക്‌തി നേടി

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!