കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്; ജില്ലയിലെ വിവരങ്ങൾ  ഇങ്ങിനെ

കൊല്ലം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സമ്പർക്കം
2 കുണ്ടറ മുളവന സ്വദേശിനി 39 സമ്പർക്കം
3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സമ്പർക്കം
4 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശി 47 സമ്പർക്കം
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
5 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 25 ഉറവിടം വ്യക്തമല്ല

ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി

Share this story