കടുത്ത ആശങ്കയിൽ മലപ്പുറം ഇന്ന് 362 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കടുത്ത ആശങ്കയിൽ മലപ്പുറം ഇന്ന് 362 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

മലപ്പുറം ജില്ലയില്‍ ഇന്ന് 362 പേർക്ക് കൊവിിഡ്

രോഗബാധ സ്ഥിരീകരിച്ചവര്‍

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

തച്ചനാട്ടുകര സ്വദേശിനി (47), ചങ്ങരംകുളം സ്വദേശി (24), വേങ്ങര സ്വദേശിനി (27), തിരൂര്‍ സ്വദേശി (30), കല്‍പകഞ്ചേരി സ്വദേശിനി (69), മംഗലം സ്വദേശി (65), വെളിയങ്കോട് സ്വദേശിനി (22), കാളികാവ് സ്വദേശിനി (24), എടപ്പാള്‍ സ്വദേശി (50), മഞ്ചേരി പയ്യനാട് സ്വദേശി (23), കുറ്റിപ്പാല സ്വദേശിനി (68), തിരൂര്‍ക്കാട് സ്വദേശി (26), ഫറോക്ക് സ്വദേശി (29), വാഴയൂര്‍ സ്വദേശിനി (26), കൊടക്കാട് സ്വദേശി (50), പാലക്കാട് സ്വദേശി (40), മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി (55), ഉപ്പട സ്വദേശി (63), താനാളൂര്‍ വട്ടത്താണി സ്വദേശിനി (29), മങ്ങാട്ടിരി സ്വദേശി (66), ശുകപുരം സ്വദേശിനി (27(, പുഴക്കാട്ടിരി സ്വദേശി (44), പൊന്നാനി സ്വദേശിനി (68).

ആരോഗ്യ പ്രവര്‍ത്തകര്‍

തിരൂര്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ (35), തിരൂര്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ (34), താനൂര്‍ പരിയാപുരം സ്വദേശിനി (47), എടരിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ (28), മലപ്പുറം ജില്ലക്കാരിയായ 29 വയസുകാരി, ആലിപ്പറമ്പ് സ്വദേശി (25), മലപ്പുറം ജില്ലക്കാരിയായ 20 വയസുകാരി, മലപ്പുറം സ്വദേശിനി (34), കോട്ടക്കല്‍ സ്വദേശിനി (40), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (28), താനാളൂര്‍ സ്വദേശിനി (50), അല്‍ഷിഫ ആശുപത്രി ജീവനക്കാരന്‍ (52), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (35), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (20), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (24), വാഴയൂര്‍ സ്വദേശി (62), വഴിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (33), എടരിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (23), എടരിക്കോട് ആശ വര്‍ക്കറായ 46 വയസുകാരി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി ഓഫീസ് ജീവനക്കാര്‍ – രണ്ട് പേര്‍

ഭൂദാനം – 26
എരഞ്ഞിമങ്ങാട് – 4
താനൂര്‍ – 1
കൊണ്ടോട്ടി – 4
കണ്ണമംഗലം – 1
മമ്പാട് – 6
തിരൂര്‍ – 18
പുഴക്കാട്ടിരി – 6
പറപ്പൂര്‍ – 6
പരപ്പനങ്ങാടി – 2
കുറ്റിപ്പുറം – 1
പട്ടിക്കാട് – 1
എടയൂര്‍ – 1
ആലിപ്പറമ്പ് – 2
വേങ്ങര – 11
കോട്ടക്കല്‍ – 15
കൊടിഞ്ഞി – 7
വെളിമുക്ക് – 2
മാറാക്കര – 1
വളവന്നൂര്‍ – 5
കരുവമ്പ്രം – 2
പുത്തനങ്ങാടി – 2
പൂക്കോട്ടൂര്‍ – 1
പൊന്മുണ്ടം – 2
തിരുനാവായ – 1
ഇന്ത്യനൂര്‍ – 3
തൃക്കലങ്ങോട് – 1
പൊന്നാനി – 8
എടപ്പാള്‍ – 2
നന്നമ്പ്ര – 3
ഒതുക്കുങ്ങല്‍ – 6
പുലാമന്തോള്‍ – 1
എടരിക്കോട് – 1
ചുങ്കത്തറ – 12
എടക്കര – 2
കമ്പളക്കല്ല് – 2
മങ്കട – 5
നിലമ്പൂര്‍ – 10
വണ്ടൂര്‍ – 3
ചേലേമ്പ്ര – 1
താഴേക്കോട് – 1
പെരിന്തല്‍മണ്ണ – 6
കൊളത്തൂര്‍ – 3
തിരൂരങ്ങാടി – 2
മുതുവല്ലൂര്‍ – 1
അരീക്കോട് – 4
തവനൂര്‍ – 1
ഊര്‍ങ്ങാട്ടിരി – 1
പാപ്പിനിപ്പാറ – 1
കക്കാട് – 1
കോഡൂര്‍ വലിയാട് – 1
മഞ്ചേരി – 3
കാവനൂര്‍ – 1

ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 59 പേര്‍ മറ്റു ജില്ലക്കാരായ നാല് പേര്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്നാട്ടില്‍ നിന്നെത്തിയവരായ പൊന്നാനി സ്വദേശി (33), പൊന്നാനി സ്വദേശി (65), പൊന്നാനി സ്വദേശി (67), കര്‍ണാടകയില്‍ നിന്നെത്തിയവരായ കൂട്ടിലങ്ങാടി സ്വദേശി (32), പരപ്പനങ്ങാടി സ്വദേശി (20), ഡല്‍ഹിയില്‍ നിന്നെത്തിയവരായ 21 വയസുകാരന്‍, എടമല സ്വദേശി (22), എടക്കര സ്വദേശി (20), മഹാരാഷ്ട്രയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (47), ജമ്മു കശ്മീരില്‍ നിന്നെത്തിയ 25 വയസുകാരന്‍.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയവരായ നിലമ്പൂര്‍ സ്വദേശി (38), അച്ചനമ്പലം സ്വദേശി (37), തിരൂര്‍ സ്വദേശി (42), മലപ്പുറം സ്വദേശി (29), 41 വയസുകാരന്‍, 27 വയസുകാരന്‍, 26 വയസുകാരി, 23 വയസുകാരി, പുളിക്കല്‍ സ്വദേശി (36), വെള്ളില സ്വദേശി (35), ഖത്തറില്‍ നിന്നെത്തിയവരായ പുലാമന്തോള്‍ സ്വദേശി (22), പെരുമുണ്ട സ്വദേശിനി (22), യു.എ.ഇയില്‍ നിന്നെത്തിയവരായ എളയൂര്‍ സ്വദേശി (24), പുറങ്ങ് സ്വദേശി (38), തിരൂര്‍ സ്വദേശിനി (18), മലപ്പുറം ജില്ലക്കാരനായ 25 വയസുകാരന്‍, 33 വയസുകാരന്‍, 28 വയസുകാരന്‍, 26 വയസുകാരി, ചുങ്കത്തറ സ്വദേശി (22), എടരിക്കോട് സ്വദേശി (40), മണ്ണാര്‍ക്കാട് സ്വദേശി (27), തവനൂര്‍ സ്വദേശി (42), ഒമാനില്‍ നിന്നെത്തിയവരായ എടയൂര്‍ സ്വദേശി (32), മലപ്പുറം ജില്ലക്കാരിയായ 34 വയസുകാരി, യു.എസ്.എയില്‍ നിന്നെത്തിയ 27 വയസുകാരന്‍.

Share this story