ആശങ്കയിൽ മലപ്പുറം ഇന്ന് 221 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

മലപ്പുറം ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

മഞ്ചേരി സ്വദേശി (24), മൊറയൂര്‍ സ്വദേശിനി (38), തിരൂര്‍ സ്വദേശി (14), ചേന്നര സ്വദേശിനി (20), മംഗലം സ്വദേശിനി (23), വെട്ടം സ്വദേശി (46), പുലാമന്തോള്‍ സ്വദേശി (നാല്), താനൂര്‍ സ്വദേശി (80), വാണിയമ്പലം സ്വദേശി സ്വദേശിനി (52), കിഴിശ്ശേരി പാലക്കാട് സ്വദേശി (70), പുലാമന്തോള്‍ സ്വദേശി (നാല്), പെരിന്തല്‍മണ്ണ സ്വദേശിനി (30), ചെരക്കാപ്പറമ്പ് സ്വദേശിനി (25), ഒതളൂര്‍ സ്വദേശി (27).

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍

പൂക്കോട്ടൂര്‍ സ്വദേശി (29), ആലത്തിയൂര്‍ സ്വദേശിയായ ഡോക്ടര്‍ (58), എടപ്പാള്‍ അയിലക്കാട് സ്വദേശിനി (42), പാതായിക്കര സ്വദേശിനി (55), മഞ്ചേരി മേലാക്കത്ത് താമസിക്കുന്ന ഡോക്ടര്‍ 24 വയസുകാരന്‍, പറപ്പൂര്‍ സ്വദേശിയായ ഡോക്ടര്‍ (23), കൊല്ലം സ്വദേശിയായ ഡോക്ടര്‍ (24), ആലിപ്പറമ്പിലെ ആരോഗ്യ പ്രവര്‍ത്തകരായ 41 വയസുകാരി, 38 വയസുകാരി, 39 വയസുകാരി, 30 വയസുകാരി, 49 വയസുകാരി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

തുവ്വൂര്‍ – ഒന്ന്
ചമ്രവട്ടം – ഒന്ന്
മാറഞ്ചേരി – രണ്ട്
അരിപ്ര – ഒന്ന്
മൂന്നിയൂര്‍ – രണ്ട്
തിരൂരങ്ങാടി – ആറ്
തിരൂര്‍ – ഒന്ന്
വെളിമുക്ക് – ഒന്ന്
പെരുവെള്ളൂര്‍ – മൂന്ന്
പെരുമണ്ണ – മൂന്ന്
വട്ടംകുളം – ഒന്ന്
കുഴിമണ്ണ – ഒന്ന്
തേഞ്ഞിപ്പലം – ഒന്ന്
എടപ്പാള്‍ – 12
പെരിന്തല്‍മണ്ണ – 23
പാതായ്ക്കര – നാല്
കൊടിഞ്ഞി – ഒന്ന്
രാമനാട്ടുകര – ഒന്ന്
തക്കളയൂര്‍ – ഒന്ന്
തിരുനാവായ – അഞ്ച്
കൊണ്ടോട്ടി – ആറ്
ചാപ്പനങ്ങാടി – ആറ്
അരീക്കോട് – എട്ട്
പൂക്കോട്ടൂര്‍ – ഒന്ന്
രണ്ടത്താണി – ഒന്ന്
രാങ്ങാട്ടൂര്‍ – രണ്ട്
എടയൂര്‍ ഒന്ന്
പരപ്പനങ്ങാടി – ഒമ്പത്
കരുളായി – രണ്ട്
കരേക്കാട് – ഒന്ന്
അമരമ്പലം – രണ്ട്
പുത്തരിക്കല്‍ – രണ്ട്
നിലമ്പൂര്‍ – രണ്ട്
പള്ളിക്കല്‍ – നാല്
എടക്കര – രണ്ട്
ആലിപ്പറമ്പ് – ഒന്ന്
പുളിക്കല്‍ – ഒന്ന്
പുതുപറമ്പ് – എട്ട്
ചെട്ടിപ്പടി – രണ്ട്
പാങ്ങ് – ഒന്ന്
പാലത്തിങ്ങല്‍ – ഒന്ന്
മലപ്പുറം – രണ്ട്
പടിഞ്ഞാറ്റുമുറി – ഒന്ന്
ഒതുക്കുങ്ങല്‍ – ഒന്ന്
കോട്ടക്കല്‍ – ആറ്
അങ്ങാടിപ്പുറം – രണ്ട്
ഒഴൂര്‍ – രണ്ട്
മഞ്ചേരി – അഞ്ച്
വണ്ടൂര്‍ – രണ്ട്
ചോക്കാട് – ഒന്ന്
കടുങ്ങപുരം – ഒന്ന്
പൊന്മള – മൂന്ന്
എടരിക്കോട് – ഒന്ന്
വലിയോറ – ഒന്ന്
ചെര്‍പുളശ്ശേരി – ഒന്ന്
പട്ടിക്കാട് – രണ്ട്
പുല്‍പ്പറ്റ – ഒന്ന്
മുണ്ടുപറമ്പ് – ഒന്ന്
പോരൂര്‍ – ഒന്ന്
എടപ്പറ്റ – ഒന്ന്
ഊര്‍ങ്ങാട്ടിരി – അഞ്ച്
കീഴാറ്റൂര്‍ – ഒന്ന്
തൃക്കലങ്ങോട് – രണ്ട്
പൊന്നാനി – ഒന്ന്
ആലങ്കോട് – ഒന്ന്
കാരക്കുന്ന് – ഒന്ന്
വെട്ടം – ഒന്ന്
തൃപ്രങ്ങോട് – ഒന്ന്
കുറ്റിപ്പുറം നടുവട്ടം – ഒന്ന്
പാതിരിക്കോട് – ഒന്ന്
കാവനൂര്‍ – രണ്ട്

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

കര്‍ണാടകയില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (28), ഡല്‍ഹിയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (25).

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (29), യു.എ.ഇയില്‍ നിന്നെത്തിയവരായ കട്ടുപാറ സ്വദേശിനി (23), കാവനൂര്‍ സ്വദേശി (27), കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി (19), കുറ്റിപ്പുറം സ്വദേശിനി (21), കുവൈത്തില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശി (27), മേലാറ്റൂര്‍ സ്വദേശി (33)

82 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തി

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!