കോഴിക്കോട് ജില്ലയിൽ ഇന്ന് 147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയിൽ ഇന്ന് 147 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് എത്തിയവര്‍

നാദാപുരം സ്വദേശി (26)
വടകര സ്വദേശി (29)
വാണിമേല്‍ സ്വദേശി(38)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ അതിഥിതൊഴിലാളി (43)
ചെക്യാട് സ്വദേശി (29)

ഉറവിടം വ്യക്തമല്ലാത്തവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (26,69 അരീക്കാട,് നടക്കാവ്)
താമരശ്ശേരി സ്വദേശികള്‍ (24,25)
ചോറോട് സ്വദേശിനി(73)
ചോറോട് സ്വദേശി (48)
കാക്കൂര്‍ സ്വദേശി (56)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍

ചെക്യാട് സ്വദേശികള്‍ (34,3,4,7,10)
സ്വദേശിനികള്‍ (2,55,31)
ചോറോട് സ്വദേശികള്‍ (45,72,28,6,26,42,54,48,62,49,40,30,61,55,31,39,39,38,37,40,7,65)
സ്വദേശിനികള്‍(15,23,65,49,10,32,44,60,27,29,49,44,42,85,55,47,37,18,56,15,47,12,58,38,17)
പയ്യോളി സ്വദേശി(32)
കക്കോടി സ്വദേശികള്‍( 37,62)
നാദാപുരം സ്വദേശി(61)
കോടഞ്ചേരി സ്വദേശിനി (25)
മുക്കം സ്വദേശിനി (29)
പെരുമണ്ണ സ്വദേശിനി(47)
കൊടുവള്ളി സ്വദേശി (70)
വാണിമേല്‍ സ്വദേശി (20)
വാണിമേല്‍ സ്വദേശിനി (52)
ഓമശ്ശേരി സ്വദേശി (24)
പേരാമ്പ്ര സ്വദേശി (15)
താമരശ്ശേരി സ്വദേശികള്‍ (47,20,14)
താമരശ്ശേരി സ്വദേശിനികള്‍ (8,2,30,37)
പെരുവയല്‍ സ്വദേശിനി (39)
വടകര സ്വദേശിനികള്‍ (45,25,20,20)
വടകര സ്വദേശികള്‍ (45,20,27)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (62,31,25,45,52,67,32,12,46,28,37,37,35,39,
75,4,50,17,51,40,39,30,5,68,39,20,23,52,17,36)
കോഴിക്കോട്കോര്‍പ്പറേഷന്‍സ്വദേശിനികള്‍
(39,58,19,47,50,40,72,26,19,60,7,70,45,43,38,85,65,38,15,73,60,36,42)

(വെള്ളയില്‍, പയ്യാനക്കല്‍, മുഖദാര്‍, ഇരിങ്ങണ്ണൂര്‍, നല്ലളം, ഈസ്റ്റ്ഹില്‍ പുതിയങ്ങാടി, അരീക്കാട്, ചക്കുംകടവ്, കോട്ടപറമ്പ്, നല്ലളം, നടക്കാവ്,കൊമ്മേരി,നെല്ലിക്കോട്,കരുവിശ്ശേരി,കുണ്ടുപറമ്പ്, പള്ളിക്കണ്ടി സ്വദേശികള്‍)

ഇന്ന് 195 പേര്‍ക്ക് രോഗമുക്തി

Share this story