കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 86 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

കൊല്ലം ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

വിദേശത്ത് നിന്നും എത്തിയവർ

1 ക്ലാപ്പന ആൽത്തറമൂട് സ്വദേശി 57 ബഹറിനിൽ നിന്നുമെത്തി
2 തൃക്കോവിൽവട്ടം മൈലാപ്പൂർ സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ

3 കന്യാകുമാരി കുളച്ചൽ സ്വദേശി 30 തമിഴ്നാട്ടിൽ നിന്നുമെത്തി
4 കുണ്ടറ മുളവന കാഞ്ഞിരകോട് സ്വദേശി 39 തമിഴ്നാട്ടിൽ നിന്നുമെത്തി
5 കുളത്തുപ്പുഴ സാം നഗർ സ്വദേശി 14 തമിഴ്നാട്ടിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

6 അഞ്ചൽ ഠൗൺ നിവാസി (യു.പി സ്വദേശി) 22 സമ്പർക്കം
7 അഞ്ചൽ തഴമേൽ സ്വദേശിനി 40 സമ്പർക്കം
8 അഞ്ചൽ തഴമേൽ സ്വദേശി 18 സമ്പർക്കം
9 അഞ്ചൽ തഴമേൽ സ്വദേശി 39 സമ്പർക്കം
10 അഞ്ചൽ തഴമേൽ സ്വദേശിനി 36 സമ്പർക്കം
11 അഞ്ചൽ പനച്ചവിള സ്വദേശി 33 സമ്പർക്കം
12 അഞ്ചൽ പനയംചേരി സ്വദേശിനി 76 സമ്പർക്കം
13 അഞ്ചൽ മാവിള സ്വദേശി 23 സമ്പർക്കം
14 അഞ്ചൽ വടമൺ ചോരനാട് സ്വദേശി 31 സമ്പർക്കം
15 അമ്പലംകുന്ന് നെട്ടയം സ്വദേശി 26 സമ്പർക്കം
16 അലയമൺ കരുകോൺ പുല്ലാണിയോട് സ്വദേശി 65 സമ്പർക്കം
17 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശിനി 29 സമ്പർക്കം
18 ഇടമുളയ്ക്കൽ കോക്കാട് സ്വദേശിനി 7 സമ്പർക്കം
19 ഏരൂർ ഭാരതിപുരം സ്വദേശി 52 സമ്പർക്കം
20 ഏരൂർ മണലിൽ സ്വദേശി 59 സമ്പർക്കം
21 ഏരൂർ മണലിൽ സ്വദേശിനി 31 സമ്പർക്കം
22 ഏരൂർ മണലിൽ സ്വദേശിനി 66 സമ്പർക്കം
23 ഏരൂർ മണലിൽ സ്വദേശിനി 48 സമ്പർക്കം
24 കരീപ്ര കുഴിമതിക്കാട് സ്വദേശി 19 സമ്പർക്കം
25 കരീപ്ര കുഴിമതിക്കാട് സ്വദേശിനി 42 സമ്പർക്കം
26 കിഴക്കേ കല്ലട തെക്കേമുറി സ്വദേശിനി 45 സമ്പർക്കം
27 കുളക്കട താഴത്തുകുളക്കട സ്വദേശി 58 സമ്പർക്കം
28 കുളക്കട താഴത്തുകുളക്കട സ്വദേശി 6 സമ്പർക്കം
29 കുളക്കട താഴത്തുകുളക്കട സ്വദേശിനി 29 സമ്പർക്കം
30 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 16 സമ്പർക്കം
31 കൊല്ലം അഞ്ചൽ സ്വദേശി 32 സമ്പർക്കം
32 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര പുറത്തേഴത്ത് സ്വദേശി 45 സമ്പർക്കം
33 കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശി 22 സമ്പർക്കം
34 കൊല്ലം കോർപ്പറേഷൻ അയത്തിൽ ഗാന്ധിനഗർ സ്വദേശി 56 സമ്പർക്കം
35 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 32 സമ്പർക്കം
36 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 24 സമ്പർക്കം
37 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 27 സമ്പർക്കം
38 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 39 സമ്പർക്കം
39 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 37 സമ്പർക്കം
40 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശിനി 53 സമ്പർക്കം
41 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശിനി 26 സമ്പർക്കം
42 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാൻകട സ്വദേശി 59 സമ്പർക്കം
43 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാൻകട സ്വദേശി 60 സമ്പർക്കം
44 കൊല്ലം കോർപ്പറേഷൻ കാവനാട് വള്ളിക്കീഴ് സ്വദേശി 72 സമ്പർക്കം
45 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ ശാസ്താംനഗർ സ്വദേശി 52 സമ്പർക്കം
46 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ ശാസ്താംനഗർ സ്വദേശിനി 13 സമ്പർക്കം
47 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശി 36 സമ്പർക്കം
48 കൊല്ലം കോർപ്പറേഷൻ നീരാവിൽ ബൈപ്പാസ് ജംഗ്ഷൻ സ്വദേശിനി 23 സമ്പർക്കം
49 കൊല്ലം കോർപ്പറേഷൻ മതിലിൽ പുതുവൽ സ്വദേശി 93 സമ്പർക്കം
50 കൊല്ലം കോർപ്പറേഷൻ മതിലിൽ വെങ്കേക്കര സ്വദേശി 14 സമ്പർക്കം
51 കൊല്ലം കോർപ്പറേഷൻ മതിലിൽ വെങ്കേക്കര സ്വദേശിനി 23 സമ്പർക്കം
52 കൊല്ലം കോർപ്പറേഷൻ മരുത്തടി ഇടച്ചിറക്കൽ സ്വദേശി 21 സമ്പർക്കം
53 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശി 24 സമ്പർക്കം
54 കൊല്ലം മണലിപ്പച്ച സ്വദേശിനി 49 സമ്പർക്കം
55 ക്ലാപ്പന സ്വദേശി 57 സമ്പർക്കം
56 ചവറ കൊട്ടുകാട് സ്വദേശി 48 സമ്പർക്കം
57 ചവറ കൊട്ടുകാട് സ്വദേശിനി 16 സമ്പർക്കം
58 ചെറിയ വെളിനല്ലൂർ മുളയറച്ചാൽ സ്വദേശി 33 സമ്പർക്കം
59 ചെറിയ വെളിനല്ലൂർ മുളയറച്ചാൽ സ്വദേശിനി 31 സമ്പർക്കം
60 തഴവ കടത്തൂർ സ്വദേശി 28 സമ്പർക്കം
61 തൊടിയൂർ പി.വി നോർത്ത് സ്വദേശി 54 സമ്പർക്കം
62 നിലമേൽ കുരിയോട് സ്വദേശി 43 സമ്പർക്കം
63 നീണ്ടകര 6-ാം വാർഡ് സ്വദേശിനി 41 സമ്പർക്കം
64 നീണ്ടകര വേട്ടുതറ സ്വദേശി 59 സമ്പർക്കം
65 നെടുമ്പന തൈക്കാവ്മുക്ക് സ്വദേശി 51 സമ്പർക്കം
66 പട്ടാഴി പന്തപ്ലാവ് സ്വദേശിനി 87 സമ്പർക്കം
67 പന്മന കോട്ടയ്ക്കകം സ്വദേശി 16 സമ്പർക്കം
68 പന്മന ചിറ്റൂർപൊൻമന സ്വദേശി 35 സമ്പർക്കം
69 പന്മന വടക്കുംതല സ്വദേശി 42 സമ്പർക്കം
70 പുനലൂർ വാളക്കോട് സ്വദേശി 51 സമ്പർക്കം
71 പൂയപ്പളളി മൈലോട് സ്വദേശി 66 സമ്പർക്കം
72 മയ്യനാട് കൊട്ടിയം പറക്കുളം സ്വദേശി 23 സമ്പർക്കം
73 മേലില വില്ലൂർ സ്വദേശി 12 സമ്പർക്കം
74 മേലില വില്ലൂർ സ്വദേശി 33 സമ്പർക്കം
75 മേലില വില്ലൂർ സ്വദേശിനി 53 സമ്പർക്കം
76 വെളിനല്ലൂർ ചെങ്കൂർ സ്വദേശിനി 60 സമ്പർക്കം
77 വെളിനല്ലൂർ ചെങ്കൂർ സ്വദേശിനി 31 സമ്പർക്കം
78 ശാസ്താംകോട്ട ഇടയ്ക്കാട് സ്വദേശി 23 സമ്പർക്കം
79 ശാസ്താംകോട്ട കാക്കക്കുന്ന് സ്വദേശി 47 സമ്പർക്കം
80 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 11 സമ്പർക്കം
81 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 20 സമ്പർക്കം
82 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 2 സമ്പർക്കം
83 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 41 സമ്പർക്കം
84 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 34 സമ്പർക്കം

ആരോഗ്യപ്രവർത്തകർ

85 അലയമൺ കരുകോൺ പുല്ലാണിയോട് സ്വദേശിനി 50 അലയമൺ പ്രാഥമിക അരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക
86 അലയമൺ കരുകോൺ സ്വദേശിനി 46 അലയമൺ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക

ജില്ലയിൽ ഇന്ന് 30 പേർ രോഗമുക്തി നേടി

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!