കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 133 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 22 പേർ രോഗമുക്തി നേടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിത്സയിൽ ആയിരുന്ന അഞ്ചൽ സ്വദേശി ദിനമണി (75) ആഗസ്റ്റ് 20 ന് മരണപ്പെട്ടു. സാമ്പിൾ പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവർ

1 പവിത്രേശ്വരം കൈതക്കോട് സ്വദേശി 36 ഖത്തറിൽ നിന്നുമെത്തി
2 കൊറ്റംങ്കര പേരൂർ സ്വദേശി 44 ശ്രീലങ്കയിൽ നിന്നുമെത്തി
3 കരവാളൂർ സ്വദേശി 32 സൗദിഅറേബ്യയിൽ നിന്നുമെത്തി
4 ഇളമാട് ചെറുവയ്ക്കൽ സ്വദേശി 52 സൗദിഅറേബ്യയിൽ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ

5 തൃക്കോവിൽവട്ടം ചേരിക്കോണം സ്വദേശി 31 ഛത്തിസ്ഗഢിൽ നിന്നുമെത്തി
6 പരവൂർ കോങ്ങാൽ സ്വദേശി 20 തമിഴ്നാട്ടിൽ നിന്നുമെത്തി
7 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി 23 പശ്ചിമബംഗാളിൽ നിന്നുമെത്തി
8 നെടുവത്തൂർ ആനകൊട്ടൂർ സ്വദേശി 28 ശ്രീനഗറിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

9 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി 44 സമ്പർക്കം
10 ഉത്തർപ്രദേശ് സ്വദേശി (തൃശൂർ നിവാസി) 32 സമ്പർക്കം
11 കുളക്കട താഴത്ത്കുളക്കട മൂർത്തികാവ് സ്വദേശി 53 സമ്പർക്കം
12 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശിനി 45 സമ്പർക്കം
13 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സെൻ മേരീസ് കോളനി സ്വദേശി 26 സമ്പർക്കം
14 ആദിച്ചനല്ലൂർ നോർത്ത് മൈലക്കാട് സ്വദേശി 28 സമ്പർക്കം
15 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി 33 സമ്പർക്കം
16 ആലപ്പാട് അഴീക്കൽ സ്വദേശി 34 സമ്പർക്കം
17 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 60 സമ്പർക്കം
18 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 30 സമ്പർക്കം
19 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 55 സമ്പർക്കം
20 ഉമ്മന്നൂർ ചെപ്ര വടക്കോട് സ്വദേശി 64 സമ്പർക്കം
21 ഉമ്മന്നൂർ ചെപ്ര സ്വദേശി 33 സമ്പർക്കം
22 ഉമ്മന്നൂർ പള്ളിമുക്ക് സ്വദേശി 2 സമ്പർക്കം
23 ഉമ്മന്നൂർ പള്ളിമുക്ക് സ്വദേശി 28 സമ്പർക്കം
24 ഉമ്മന്നൂർ പള്ളിമുക്ക് സ്വദേശിനി 60 സമ്പർക്കം
25 കരവാളൂർ പനയം സ്വദേശി 43 സമ്പർക്കം
26 കരീപ്ര കടയ്ക്കോട് സ്വദേശി 48 സമ്പർക്കം
27 കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി 34 സമ്പർക്കം
28 കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി 56 സമ്പർക്കം
29 കുമ്മിൾ മങ്കാട് സ്വദേശി 2 സമ്പർക്കം
30 കുളക്കട താഴത്ത് കുളക്കട മൂർത്തിക്കാവ് സ്വദേശിനി 70 സമ്പർക്കം
31 കുളക്കട താഴത്ത് കുളക്കട സ്വദേശിനി 48 സമ്പർക്കം
32 കുളത്തുപ്പുഴ അഞ്ചൻകോവിൽ സ്വദേശി 34 സമ്പർക്കം
33 കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശി 33 സമ്പർക്കം
34 കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശിനി 35 സമ്പർക്കം
35 കൊറ്റംങ്കര കുറ്റിചിറ സ്വദേശി 50 സമ്പർക്കം
36 കൊറ്റംങ്കര പേരൂർ തട്ടാർക്കോണം സ്വദേശിനി 28 സമ്പർക്കം
37 കൊറ്റംങ്കര പേരൂർ തട്ടാർക്കോണം സ്വദേശി 35 സമ്പർക്കം
38 മൈനാഗപ്പള്ളി സ്വദേശിനി 21 സമ്പർക്കം
39 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര തൃപ്തി നഗർ സ്വദേശി 53 സമ്പർക്കം
40 കൊല്ലം കോർപ്പറേഷൻ അഞ്ചാലുമൂട് കോട്ടയ്ക്കകം സ്വദേശി 14 സമ്പർക്കം
41 കൊല്ലം കോർപ്പറേഷൻ അഞ്ചാലുമൂട് കോട്ടയ്ക്കകം സ്വദേശിനി 38 സമ്പർക്കം
42 കൊല്ലം കോർപ്പറേഷൻ അഞ്ചാലുമൂട് കോട്ടയ്ക്കകം സ്വദേശിനി 65 സമ്പർക്കം
43 കൊല്ലം കോർപ്പറേഷൻ അഞ്ചാലുമൂട് കോട്ടയ്ക്കകം സ്വദേശിനി 10 സമ്പർക്കം
44 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 36 സമ്പർക്കം
45 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിളകടത്ത് സ്വദേശി 65 സമ്പർക്കം
46 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിളകടത്ത് സ്വദേശിനി 24 സമ്പർക്കം
47 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിളകടത്ത് സ്വദേശിനി 60 സമ്പർക്കം
48 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാംകട സ്വദേശി 44 സമ്പർക്കം
49 കൊല്ലം കോർപ്പറേഷൻ കാവനാട് കെ.എസ്.ഇ.ബി നഗർ സ്വദേശി 35 സമ്പർക്കം
50 കൊല്ലം കോർപ്പറേഷൻ കാവനാട് കെ.സി നഗർ സ്വദേശിനി 53 സമ്പർക്കം
51 കൊല്ലം കോർപ്പറേഷൻ കുരീപ്പുഴ വിവേകാനന്ദ നഗർ സ്വദേശി 31 സമ്പർക്കം
52 കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം പുന്നത്തല സ്വദേശി 12 സമ്പർക്കം
53 കൊല്ലം കോർപ്പറേഷൻ തേവള്ളി ആർ.വി.സി.എ.ആർ.എ സ്വദേശി 12 സമ്പർക്കം
54 കൊല്ലം കോർപ്പറേഷൻ നീരാവിൽ ലക്ഷംവീട് സ്വദേശിനി 32 സമ്പർക്കം
55 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 7 സമ്പർക്കം
56 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 23 സമ്പർക്കം
57 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 61 സമ്പർക്കം
58 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശിനി 54 സമ്പർക്കം
59 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശിനി 20 സമ്പർക്കം
60 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശിനി 1 സമ്പർക്കം
61 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശിനി 26 സമ്പർക്കം
62 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശി 67 സമ്പർക്കം
63 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശിനി 35 സമ്പർക്കം
64 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശിനി 62 സമ്പർക്കം
65 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 30 സമ്പർക്കം
66 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 23 സമ്പർക്കം
67 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി 33 സമ്പർക്കം
68 കൊല്ലം കോർപ്പറേഷൻ വടക്കേവിള ന്യൂ ഐശ്വര്യ നഗർ സ്വദേശി 56 സമ്പർക്കം
69 കൊല്ലം കോർപ്പറേഷൻ വടക്കേവിള പാലത്തറ തട്ടാമല സ്വദേശി 24 സമ്പർക്കം
70 കൊല്ലം കോർപ്പറേഷൻ വടക്കേവിള പാലത്തറ തട്ടാമല സ്വദേശി 53 സമ്പർക്കം
71 കൊല്ലം കോർപ്പറേഷൻ വടക്കേവിള പാലത്തറ തട്ടാമല സ്വദേശി 20 സമ്പർക്കം
72 ചടയമംഗലം പോരേടം സ്വദേശിനി 15 സമ്പർക്കം
73 ചവറ പുതുക്കാട് സ്വദേശി 47 സമ്പർക്കം
74 ചവറ പുതുക്കാട് സ്വദേശിനി 43 സമ്പർക്കം
75 ചവറ പുതുക്കാട് സ്വദേശിനി 20 സമ്പർക്കം
76 ചിതറ സത്യമംഗലം സ്വദേശി 56 സമ്പർക്കം
77 ചിതറ സത്യമംഗലം സ്വദേശിനി 22 സമ്പർക്കം
78 ചിതറ സത്യമംഗലം സ്വദേശിനി 46 സമ്പർക്കം
79 തഴവ വടിമുക്ക് സ്വദേശിനി 1 സമ്പർക്കം
80 തൃക്കടവൂർ കുഴിപ്പുഴ സ്വദേശി 45 സമ്പർക്കം
81 തെക്കുഭാഗം മാലിഭാഗം സ്വദേശി 73 സമ്പർക്കം
82 തെക്കുഭാഗം മാലിഭാഗം സ്വദേശി 6 സമ്പർക്കം
83 തെക്കുഭാഗം മാലിഭാഗം സ്വദേശിനി 63 സമ്പർക്കം
84 തെക്കുഭാഗം മാലിഭാഗം സ്വദേശിനി 30 സമ്പർക്കം
85 തൊടിയൂർ ഇടക്കുളങ്ങര സ്വദേശിനി 45 സമ്പർക്കം
86 തൊടിയൂർ മുഴങ്ങോടി സ്വദേശി 32 സമ്പർക്കം
87 നീണ്ടകര പരിമണം സ്വദേശി 33 സമ്പർക്കം
88 നീണ്ടകര മദാമ്മത്തോപ്പ് സ്വദേശിനി 19 സമ്പർക്കം
89 പത്തനാപുരം ഇടത്തറ സ്വദേശി 42 സമ്പർക്കം
90 പത്തനാപുരം ഇടത്തറ സ്വദേശി 38 സമ്പർക്കം
91 പത്തനാപുരം ഇടത്തറ സ്വദേശിനി 63 സമ്പർക്കം
92 പത്തനാപുരം ഇടത്തറ സ്വദേശിനി 30 സമ്പർക്കം
93 പത്തനാപുരം ചാലയംപുരം സ്വദേശിനി 74 സമ്പർക്കം
94 പനയം പെരുമൺ സ്വദേശി 52 സമ്പർക്കം
95 പരവൂർ കൊച്ചാലുംമൂട് സ്വദേശി 57 സമ്പർക്കം
96 പരവൂർ നെടുങ്ങോലം സ്വദേശി 44 സമ്പർക്കം
97 പവിത്രേശ്വരം തെക്കുംചേരി സ്വദേശിനി 10 സമ്പർക്കം
98 പവിത്രേശ്വരം തെക്കുംചേരി സ്വദേശിനി 35 സമ്പർക്കം
99 പെരിനാട് ചെറുമൂട് സ്വദേശി 54 സമ്പർക്കം
100 പെരിനാട് വെള്ളിമൺ വെസ്റ്റ് സ്വദേശി 49 സമ്പർക്കം
101 പെരിനാട് വെള്ളിമൺ വെസ്റ്റ് സ്വദേശിനി 42 സമ്പർക്കം
102 പെരിനാട് വെള്ളിമൺ വെസ്റ്റ് സ്വദേശിനി 20 സമ്പർക്കം
103 പെരിനാട് വെള്ളിമൺ സ്വദേശി 52 സമ്പർക്കം
104 പെരിനാട് വെള്ളിമൺ സ്വദേശി 49 സമ്പർക്കം
105 പെരിനാട് വെള്ളിമൺ സ്വദേശിനി 21 സമ്പർക്കം
106 പെരിനാട് വെള്ളിമൺ സ്വദേശിനി 36 സമ്പർക്കം
107 പെരിനാട് വെള്ളിമൺ സ്വദേശിനി 11 സമ്പർക്കം
108 പെരിനാട് വെള്ളിമൺ സ്വദേശിനി 34 സമ്പർക്കം
109 പെരിനാട് വെള്ളിമൺ സ്വദേശിനി 22 സമ്പർക്കം
110 പെരിനാട് വെള്ളിമൺ സ്വദേശിനി 50 സമ്പർക്കം
111 പേരയം കരിക്കുഴി സ്വദേശിനി 14 സമ്പർക്കം
112 പേരയം കുമ്പളം സ്വദേശി 59 സമ്പർക്കം
113 പേരയം കുമ്പളം സ്വദേശി 34 സമ്പർക്കം
114 പേരയം കുമ്പളം സ്വദേശിനി 51 സമ്പർക്കം
115 പേരയം കുമ്പളം സ്വദേശിനി 19 സമ്പർക്കം
116 പേരയം പടപ്പക്കര സ്വദേശി 60 സമ്പർക്കം
117 പേരയം പടപ്പക്കര സ്വദേശി 2 സമ്പർക്കം
118 പേരയം പടപ്പക്കര സ്വദേശി 9 സമ്പർക്കം
119 മയ്യനാട് ഉമയനല്ലൂർ സ്വദേശി 35 സമ്പർക്കം
120 മയ്യനാട് പറക്കുളം സ്വദേശിനി 54 സമ്പർക്കം
121 മൈനാഗപ്പള്ളി സ്വദേശിനി 23 സമ്പർക്കം
122 വെളിനല്ലൂർ റോഡുവിള സ്വദേശിനി 37 സമ്പർക്കം
123 വെളിയം ഓടനാവട്ടം സ്വദേശിനി 59 സമ്പർക്കം
124 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനി 22 സമ്പർക്കം
125 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി 3 സമ്പർക്കം
126 തെന്മല ഇടമൺ വാഴവിള സ്വദേശിനി 70 സമ്പർക്കം
127 തൊടിയൂർ കല്ലേലിഭാഗം സ്വദേശി 24 സമ്പർക്കം
128 തിരുവനന്തപുരം പരുത്തികുഴി സ്വദേശി 33 സമ്പർക്കം
129 തൃക്കരുവ അഷ്ടമുടി മൂലക്കൊടി സ്വദേശിനി 68 സമ്പർക്കം
130 അഞ്ചൽ തഴമേൽ സ്വദേശി ദിനമണി 75 സമ്പർക്കം – മരണം
ആരോഗ്യപ്രവർത്തകർ
131 വെളിയം കാഞ്ഞിരംപാറ സ്വദേശിനി 21 ആരോഗ്യ പ്രവർത്തക – പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തക
132 വെളിയം ഓടനവട്ടം കളപ്പില സ്വദേശി 34 ആരോഗ്യ പ്രവർത്തകൻ – പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ
133 കുണ്ടറ ആശുപത്രി ജംഗ്ഷൻ സ്വദേശി 32 ആരോഗ്യപ്രവർത്തകൻ- വെല്ലൂർ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!