കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 112 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

കൊല്ലം ജില്ലയിൽ ഇന്ന് 112 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടി

ആഗസ്റ്റ് 19 ന് മരണമടഞ്ഞ പത്തനാപുരം സ്വദേശിനി സാറാമ്മ (74), ആഗസ്റ്റ് 22 ന് മരണമടഞ്ഞ കുറ്റിച്ചിറ സ്വദേശി ഷഹീർകുട്ടി (50) എന്നിവരുടെ മരണം കൊവിഡ് മുലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവർ

1 കൊല്ലം കോർപ്പറേഷൻ അയത്തിൽ ഗാന്ധിനഗർ സ്വദേശി 48 ഒമാനിൽ നിന്നുമെത്തി
2 വിളക്കുടി മഞ്ഞമൺകാല സ്വദേശി 34 ഖത്തറിൽ നിന്നുമെത്തി
3 പരവൂർ പൂതക്കുളം സ്വദേശി 47 നൈജീരിയയിൽ നിന്നുമെത്തി
4 തൃക്കരുവ പ്രാക്കുളം സ്വദേശി 30 നൈജീരിയയിൽ നിന്നുമെത്തി
5 തൃക്കോവിൽവട്ടം മുഖത്തല കിഴവൂർ സ്വദേശി 41 വെസ്റ്റ് അഫ്രിക്കയിൽ നിന്നുമെത്തി
6 കൊറ്റങ്കര ടി.കെ.എം.സി കുറ്റിച്ചിറ സ്വദേശി 30 സൗദിഅറേബ്യയിൽ നിന്നുമെത്തി
7 കരുനാഗപ്പള്ളി മരു. സൗത്ത് ആലുംകടവ് സ്വദേശി 43 സൗദിഅറേബ്യയിൽ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ

8 ശൂരനാട് നോർത്ത് ആനയടി സ്വദേശി 42 അസ്സാമിൽ നിന്നുമെത്തി
9 തലവൂർ കുര സ്വദേശി 59 അസ്സാമിൽ നിന്നുമെത്തി
10 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശിനി 26 അസ്സാമിൽ നിന്നുമെത്തി
11 പുനലൂർ കോമളംകുന്ന് സ്വദേശി 67 കർണ്ണാടകയിൽ നിന്നുമെത്തി
12 കൊല്ലം കോർപ്പറേഷൻ ചാത്തിനാംകുളം സ്വദേശി 34 ജാർഖണ്ഢിൽ നിന്നുമെത്തി
13 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശിനി 40 ഡൽഹിയിൽ നിന്നുമെത്തി
14 തെന്മല വെള്ളിമല സ്വദേശിനി 26 തെലുങ്കാനയിൽ നിന്നുമെത്തി
15 പത്തനാപുരം കുണ്ടയം നിവാസി (പഞ്ചിമബംഗാളിൽ സ്വദേശി) 43 പഞ്ചിമബംഗാളിൽ നിന്നുമെത്തി
16 മൈനാഗപ്പള്ളി ഇടവനചേരി സ്വദേശി 35 പഞ്ചിമബംഗാളിൽ നിന്നുമെത്തി
17 നെടുവത്തൂർ നിലേശ്വരം സ്വദേശി 42 ബിഹാറിൽ നിന്നുമെത്തി
18 കൊല്ലം കോർപ്പറേഷൻ ആശ്രാമം ലക്ഷമണ നഗർ സ്വദേശി 48 ശ്രീനഗറിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
19 അഞ്ചൽ അലയമൺ സ്വദേശിനി 1 സമ്പർക്കം
20 അഞ്ചൽ അലയമൺ സ്വദേശിനി 26 സമ്പർക്കം
21 ആദിച്ചനല്ലൂർ കൊട്ടിയം സിത്താര ജംഗ്ഷൻ സ്വദേശി 33 സമ്പർക്കം
22 ആദിച്ചനല്ലൂർ കൊട്ടിയം സിത്താര ജംഗ്ഷൻ സ്വദേശി 29 സമ്പർക്കം
23 ആദിച്ചനല്ലൂർ കൊട്ടിയം സിത്താര സ്വദേശി 47 സമ്പർക്കം
24 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി 60 സമ്പർക്കം
25 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശിനി 49 സമ്പർക്കം
26 ഇളമ്പള്ളൂർ കേരളപുരം അഞ്ചുമുക്ക് സ്വദേശി 29 സമ്പർക്കം
27 ഉമ്മന്നൂർ പനയറ സ്വദേശി 35 സമ്പർക്കം
28 ഉമ്മന്നൂർ പനയറ സ്വദേശി 8 സമ്പർക്കം
29 ഉമ്മന്നൂർ പനയറ സ്വദേശി 8 സമ്പർക്കം
30 ഉമ്മന്നൂർ പനയറ സ്വദേശിനി 28 സമ്പർക്കം
31 ഉമ്മന്നൂർ പനയറ സ്വദേശിനി 60 സമ്പർക്കം
32 എഴുകോൺ ഇടയ്കോട് സ്വദേശിനി 40 സമ്പർക്കം
33 എഴുകോൺ ഇടയ്കോട് സ്വദേശിനി 35 സമ്പർക്കം
34 കരീപ്ര കടയ്ക്കോട് സ്വദേശി 48 സമ്പർക്കം
35 കരുനാഗപ്പള്ളി ആദിനാട് നോർത്ത് സ്വദേശി 32 സമ്പർക്കം
36 കരുനാഗപ്പള്ളി പട. നോർത്ത് സ്വദേശി 42 സമ്പർക്കം
37 കല്ലുവാതുക്കൽ പാരിപ്പള്ളി സ്വദേശിനി 70 സമ്പർക്കം
38 കുന്നത്തൂർ പുത്തനമ്പലം സ്വദേശിനി 41 സമ്പർക്കം
39 കൊല്ലം കോർപ്പറേഷൻ മരുത്തടി വാസുപിള്ള ജംഗ്ഷൻ സ്വദേശിനി 68 സമ്പർക്കം
40 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങരചേരി സ്വദേശിനി 56 സമ്പർക്കം
41 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര പുത്തൻതുരുത്ത് സ്വദേശി 48 സമ്പർക്കം
42 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര മീനത്ത്ചേരി സ്വദേശി 11 സമ്പർക്കം
43 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര മീനത്ത്ചേരി സ്വദേശിനി 8 സമ്പർക്കം
44 കൊല്ലം കോർപ്പറേഷൻ അഞ്ചാലുമൂട് കോട്ടയ്ക്കകം സ്വദേശിനി 42 സമ്പർക്കം
45 കൊല്ലം കോർപ്പറേഷൻ ഇരവിപുരം മാളികവയൽ സ്വദേശി 53 സമ്പർക്കം
46 കൊല്ലം കോർപ്പറേഷൻ കല്ലുംതാഴം രമാനുജ നഗർ സ്വദേശിനി 17 സമ്പർക്കം
47 കൊല്ലം കോർപ്പറേഷൻ കല്ലുംതാഴം സ്വദേശിനി 29 സമ്പർക്കം
48 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 20 സമ്പർക്കം
49 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശിനി 46 സമ്പർക്കം
50 കൊല്ലം കോർപ്പറേഷൻ കാവനാട് കന്നിമേൽ സ്വദേശിനി 38 സമ്പർക്കം
51 കൊല്ലം കോർപ്പറേഷൻ കാവനാട് വള്ളിക്കീഴ് സ്വദേശി 40 സമ്പർക്കം
52 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ പുന്തലത്താഴം സ്വദേശി 32 സമ്പർക്കം
53 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശി 65 സമ്പർക്കം
54 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 31 സമ്പർക്കം
55 കൊല്ലം കോർപ്പറേഷൻ തേവള്ളി ആർ.വി.സി.എ.ആർ.സി സ്വദേശി 43 സമ്പർക്കം
56 കൊല്ലം കോർപ്പറേഷൻ മങ്ങാട് വിസ്മയ നഗർ സ്വദേശി 70 സമ്പർക്കം
57 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 46 സമ്പർക്കം
58 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശി 7 സമ്പർക്കം
59 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശി 36 സമ്പർക്കം
60 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് സ്വദേശി 49 സമ്പർക്കം
61 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ സൂര്യ നഗർ സ്വദേശിനി 31 സമ്പർക്കം
62 കൊല്ലം കോർപ്പറേഷൻ രണ്ടാംകുറ്റി ക്ഷേത്ര നഗർ സ്വദേശിനി 30 സമ്പർക്കം
63 ചവറ കുളങ്ങരഭാഗം സ്വദേശി 32 സമ്പർക്കം
64 ചവറ കുളങ്ങരഭാഗം സ്വദേശി 4 സമ്പർക്കം
65 ചവറ പുതുക്കാട് സ്വദേശി 50 സമ്പർക്കം
66 ചാത്തന്നൂർ മീനാട് സ്വദേശി 32 സമ്പർക്കം
67 ചിതറ കലയപുരം സ്വദേശി 84 സമ്പർക്കം
68 ചിതറ കലയപുരം സ്വദേശിനി 54 സമ്പർക്കം
69 തൃക്കടവൂർ കാഞ്ഞാവെളി സ്വദേശിനി 33 സമ്പർക്കം
70 തൃക്കോവിൽവട്ടം കണ്ണനല്ലൂർ കുരുശ്ശടി ജംഗ്ഷൻ സ്വദേശി 42 സമ്പർക്കം
71 തെന്മല ഇടമൺ സ്വദേശിനി 49 സമ്പർക്കം
72 തെന്മല ഉറുകുന്നു സ്വദേശി 68 സമ്പർക്കം
73 തേവലക്കര സ്വദേശി 57 സമ്പർക്കം
74 നിലമേൽ കൈതോട് സ്വദേശി 12 സമ്പർക്കം
75 നിലമേൽ മുളയക്കോണം സ്വദേശി 20 സമ്പർക്കം
76 നീണ്ടകര ടാഗോർ ജംഗ്ഷൻ സ്വദേശി 26 സമ്പർക്കം
77 നീണ്ടകര ടാഗോർ ജംഗ്ഷൻ സ്വദേശി 29 സമ്പർക്കം
78 നീണ്ടകര ടാഗോർ ജംഗ്ഷൻ സ്വദേശിനി 55 സമ്പർക്കം
79 നീണ്ടകര വേട്ടുതറ സ്വദേശി 40 സമ്പർക്കം
80 പൂയപ്പള്ളി കൊട്ടറ സ്വദേശിനി 24 സമ്പർക്കം
81 പൂയപ്പള്ളി കൊട്ടറ സ്വദേശിനി 48 സമ്പർക്കം
82 നെടുമ്പന തൈക്കാവ് മുക്ക് സ്വദേശി 15 സമ്പർക്കം
83 നെടുമ്പന തൈക്കാവ് മുക്ക് സ്വദേശി 40 സമ്പർക്കം
84 നെടുമ്പന തൈക്കാവ് മുക്ക് സ്വദേശിനി 75 സമ്പർക്കം
85 നെടുമ്പന തൈക്കാവ് മുക്ക് സ്വദേശിനി 36 സമ്പർക്കം
86 നെടുമ്പന തൈക്കാവ്മുക്ക് സ്വദേശി 80 സമ്പർക്കം
87 നെടുവത്തൂർ തേവലപ്പുറം കല്ലേലിൽ പുത്തൂർ സ്വദേശി 44 സമ്പർക്കം
88 പൻമന കണ്ണൻകുളങ്ങര സ്വദേശി 72 സമ്പർക്കം
89 പിറവന്തൂർ ചെമ്പനരുവി സ്വദേശി 62 സമ്പർക്കം
90 പിറവന്തൂർ വാഴത്തോപ്പ് സ്വദേശി 83 സമ്പർക്കം
91 പിറവന്തൂർ വാഴത്തോപ്പ് സ്വദേശിനി 79 സമ്പർക്കം
92 പുനലൂർ പേപ്പർമിൽഭാഗം സ്വദേശിനി 29 സമ്പർക്കം
93 പൂതക്കുളം കലയ്ക്കോട് സ്വദേശി 44 സമ്പർക്കം
94 പെരിനാട് വെള്ളിമൺ സ്വദേശിനി 6 സമ്പർക്കം
95 പേരയം കുമ്പളം സ്വദേശി 59 സമ്പർക്കം
96 മൺട്രോത്തുരുത്ത് സ്വദേശിനി 31 സമ്പർക്കം
97 വാളക്കോട് കല്ലാർ സ്വദേശി 54 സമ്പർക്കം
98 വെട്ടിക്കവല തലച്ചിറ സ്വദേശിനി 22 സമ്പർക്കം
99 വെസ്റ്റ് കല്ലട കോയിക്കൽഭാഗം സ്വദേശിനി 45 സമ്പർക്കം
100 ശാസ്താംകോട്ട പഴയ ബസ് സ്റ്റാന്റ് സ്വദേശിനി 34 സമ്പർക്കം
101 ശാസ്താംകോട്ട പഴയ ബസ് സ്റ്റാന്റ് സ്വദേശിനി 39 സമ്പർക്കം
102 ശാസ്താംകോട്ട പഴയ ബസ് സ്റ്റാന്റ് സ്വദേശിനി 60 സമ്പർക്കം
103 സർക്കാർ ചിൽട്രൻസ് ഹോം അന്തേവാസി 13 സമ്പർക്കം
104 സർക്കാർ ചിൽട്രൻസ് ഹോം അന്തേവാസി 15 സമ്പർക്കം
105 സർക്കാർ ചിൽട്രൻസ് ഹോം അന്തേവാസി 13 സമ്പർക്കം
106 സർക്കാർ ചിൽട്രൻസ് ഹോം അന്തേവാസി 15 സമ്പർക്കം
107 സർക്കാർ ചിൽട്രൻസ് ഹോം അന്തേവാസി 14 സമ്പർക്കം
108 ചിറക്കര പോളച്ചിറ ഒഴുകുപാറ സ്വദേശിനി 25 സമ്പർക്കം
109 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം സ്വദേശി 66 സമ്പർക്കം
110 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി 19 സമ്പർക്കം
111 വിളക്കുടി കുന്നിക്കോട് സ്വദേശി 26 സമ്പർക്കം
112 പിറവന്തൂർ പിറമല സ്വദേശി 27 സമ്പർക്കം

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!