ഖത്തറില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ്; 213 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ്; 213 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 213 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 119,613 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,872 പേരാണ്. 418 പേര്‍ ആശുപത്രികളില്‍ കഴിയുന്നു. ഇനി തീവ്രപരിചരണത്തില്‍ ഉള്ളത് 58 പേരാണ്.

Share this story