സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ്, 3730 പേർക്ക് സമ്പർക്കം വഴി; 2737 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ്, 3730 പേർക്ക് സമ്പർക്കം വഴി; 2737 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് മരണം കോവിഡ് മരണമായി സ്ഥിരീകരിച്ചു. 71 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 351 രോഗികളും ഉണ്ട്.

തിരുവനന്തപുരത്ത് 820 പേർക്കാണ് രോഗം അതിൽ 721 പേർക്കും സമ്പർക്കമാണ് . മലപ്പുറം 351, കാസർകോട് 319, എറണാകുളം 383 പേർക്കും രോഗം സ്ഥിരീകരിച്ചു.

ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 820, കൊല്ലം 218, മലപ്പുറം 351, പത്തനംത്തിട്ട 136,പാലക്കാട് 241, കോഴിക്കോട് 545, കാസർകോഡ് 319, കണ്ണൂർ 260, ആലപ്പുഴ 367, വയനാട് 107, തൃശൂർ 296, ഇടുക്കി 104, പാലക്കാട് 241. കോട്ടയം 204 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story