യു.എ.ഇയില്‍ ഇന്ന് 1,083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 970 പേര് കൂടി രോഗമുക്തരായി
അബുദാബി: യു.എ.ഇയില്‍ ഇന്ന് 1,083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 87,530 ആയി. ഇന്ന് 970 പേര് കൂടി രോഗമുക്തരായി ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,995 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,129 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 406 ആയി.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
