സൗദി അറേബ്യയിൽ ​419 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 626 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ ​419 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 626 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയിൽ ​419 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.626 പേർ​ സുഖം പ്രാപിച്ചു. 27 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു.ആകെ റിപ്പോർട്ട്​ ചെയ്​ത 3,35,997 പോസിറ്റീവ്​ കേസുകളിൽ 3,20,974 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയർന്നു.

രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 10,173 പേരാണ്​. അതിൽ 954 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.6 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​.

Share this story