സംസ്ഥാനത്ത് ഇന്ന് 5,022 പേർക്ക് കോവിഡ്; 4,257 സമ്പർക്ക രോഗികൾ: 7,469 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന്  5,022 പേർക്ക് കോവിഡ്; 4,257 സമ്പർക്ക രോഗികൾ: 7,469 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4257 സമ്പർക്ക രോഗികളും, ആശ്വാസമായത് 7469 പേർക്ക് രോഗമുക്തി എന്നുള്ളതാണ്. എന്നാൽ 21 കോവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു. 92,731 പേർ കേരളത്തിൽ ഇനി ചികിൽസയിലുണ്ട്.

കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Share this story