ചേർത്തല നഗരത്തിലെ മികച്ച പ്രീസ്‌കൂൾ: അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു, ചേർത്തലയിലെ കുഞ്ഞുങ്ങൾക്ക് ഇനി ഇവിടം സ്വർഗ്ഗം

Share with your friends

ചേർത്തല നഗരത്തിലെ മികച്ച പ്രീസ്‌കൂൾ: അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ചേർത്തലയിലെ കുഞ്ഞുങ്ങൾക്ക് ഇനി ഇവിടം സ്വർഗ്ഗം. ചേർത്തല ടൈം കിഡ്‌സിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

പ്ലേ സ്‌കൂൾ, നഴ്‌സറി, എൽ കെ ജി, യു കെ ജി (പ്രായം 1 മുതൽ 5.5 വയസ്സ് വരെ). വാഹന സൗകര്യം ലഭ്യമാണ്. ഞായറാഴ്ചകളിലും ഞങ്ങളുടെ ഓഫീസ് തുറന്ന് പ്രവർത്തിക്കും. ഒപ്പം ഡെ കെയർ സൗകര്യം. അന്താരാഷ്ട്രതലത്തിലുള്ള പ്രീസ്‌കൂൾ വിദ്യാഭ്യാസം ഞങ്ങൾ ഉറപ്പുവരുത്തുന്നു. വിവിധ തരത്തിലുള്ള പഠന പാഠ്യേതര വിനോദ പ്രവർത്തനങ്ങൾ. ഇന്ത്യയിലൊട്ടാകെ 400ൽ അധികം പ്രീസ്‌കൂളുകളുള്ള ടൈം കിഡ്‌സ് എന്നും ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പ് വരുത്തുന്നു. ഒന്നു മുതൽ അഞ്ച് വരെ കമ്പ്യൂട്ടർ, ഇംഗ്ലീഷ്, മാത്‌സ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.

വ്യത്യസ്ത പ്രായക്കാർക്ക് യോജിച്ച പാട്ടും കളിയും പഠനക്രമവും കൂടുതൽ വിവരങ്ങൾക്ക്:

പ്രൈവറ്റ് ബസ്റ്റാന്റിനു തെക്കുവശം, ചേർത്തല
ഫോൺ:
0478 282 32 22,
6235678605,
9447569084

നിങ്ങളുടെ കുഞ്ഞിന്റെ പ്രീസ്‌കൂൾ ഏതായിരിക്കണം? തീരുമാനിക്കുന്നതിനു മുമ്പ് പ്രകൃതി രമണീയമായ
TIME KIDS ചേർത്തല ഒന്നു സന്ദർശിക്കൂ!!!

 

time kids cherthala preschool time kids cherthala preschool

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!