RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു

RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു

തലയാഴം, പുത്തൻപാലത്തിന് 100 മീറ്റർ കിഴക്ക് റെയിൻബോ കിഡ്സ് എന്ന പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഡേ കെയർ, പ്ലേ ഗ്രൂപ്പ്, നഴ്സറി, എൽ കെ ജി എന്നീ വിഭാഗങ്ങളിലേക്ക് അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. 1 മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. രാവിലെ 7 മുതൽ വൈകീട്ട് 7 മണിവരെയാണ് പ്രവർത്തന സമയം.

അന്താരാഷ്ട്രര നിലവാരത്തിലുള്ള പഠന പാഠ്യേതര വിനോദ പ്രവർത്തനങ്ങളാണ് റെയിൻബോ കിഡ്‌സിൽ ലഭ്യമാവുക. വാഹന സൗകര്യം, വെജിറ്റേറിയൻ ഭക്ഷണം, പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടം, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന അന്തരീക്ഷം എന്നിവ റെയിൻബോ കിഡ്‌സിന്റെ പ്രത്യേകതയാണ്.

വിശദ വിവരങ്ങൾക്ക്:
റെയിൻബോ കിഡ്സ്,
പുത്തൻപാലത്തിന് 100 മീറ്റർ കിഴക്ക്,
തലയാഴം, വൈക്കം കോട്ടയം.
ഫോൺ: 999 52 92 390, 944 75 69 084.

RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു

RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു

RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു

Share this story