സ്‌കൂളുകള്‍ തുറക്കല്‍; തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍

സ്‌കൂളുകള്‍ തുറക്കല്‍; തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന പൊതുവിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share this story