അങ്ങനെ 40,000 തൊട്ട് സ്വർണവില; പവന് ഇന്നുയർന്നത് 280 രൂപ

Share with your friends

സ്വർണവില അങ്ങനെ പവന് നാൽപതിനായിരം രൂപയിലേക്കെത്തി. തുടർച്ചയായ ഒമ്പതാം ദിവസവും വില ഉയർന്നാണ് ഇന്ന് പവന് 40,000ത്തിലേക്കെത്തിയത്. ഗ്രാമിന്റെ വില 50,000 രൂപയായി.

വെള്ളിയാഴ്ച പവന് 280 രൂപയാണ് വർധിച്ചത്. വ്യാഴാഴ്ച 320 രൂപ വർധിച്ചിരുന്നു. 39,720 രൂപയിലായിരുന്നു ഇന്നലെ പവൻ വ്യാപാരം നടന്നത്.

ഈ മാസം തുടക്കത്തിൽ 36,160 രൂപയായിരുന്നു പവന്റെ വില. പിന്നീട് 35,800 രൂപയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാലായിരത്തോളം രൂപയാണ് വർധിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് സ്വർണവില ഉയരാനുള്ള കാരണമെന്ന് കരുതുന്നു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!