40,000ത്തിലും നിർത്താതെ സ്വർണക്കുതിപ്പ്; പവന് ഇന്നും വില ഉയർന്നു

Share with your friends

ദിനംപ്രതി റെക്കോർഡ് പുതുക്കി സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില ഉയരുന്നത്. ശനിയാഴ്ച പവന് 160 രൂപ ഉയർന്ന് 40,160 രൂപയിലെത്തി. ഇന്നലെയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി നാൽപതിനായിരം എന്ന നിലയിൽ എത്തിയത്.

5020 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു വർഷത്തിനിടെ മാത്രം ഒരു പവൻ സ്വർണത്തിന് 14,420 രൂപയാണ് വർധിച്ചത്. ജിഎസ്ടി, പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,000ത്തിലേറെ രൂപ നൽകേണ്ടതായി വരും

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!