സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 320 രൂപ കുറഞ്ഞു

Share with your friends

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന് വില

തിങ്കളാഴ്ചയും പവന് 320 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 640 രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്. ആഗസ്റ്റിൽ ഏറ്റവും ഉയർന്ന വിലനിലവാരമായ 42,000ത്തിൽ സ്വർണം എത്തിയിരുന്നു. ഇതിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 3760 രൂപയുടെ കുറവാണ് സംഭവിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!