അഭിമാന നിമിഷം: മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് ദുബൈയിലെ ബുർജ് ഖലീഫ

അഭിമാന നിമിഷം: മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് ദുബൈയിലെ ബുർജ് ഖലീഫ

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന വാർഷികത്തിൽ ആദരമർപ്പിച്ച് ദുബൈയിലെ ബുർജ് ഖലീഫ. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ത്രിവർണ പതാകയും ആലേഖനം ചെയ്താണ് ബുർജ് ഖലീഫ അണിഞ്ഞൊരുങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്

യുഎഇ സമയം രാത്രി 8.20നും 8.40നും മാണ് ബുർജ് ഖലീഫയിൽ ഗാന്ധി മുഖം തെളിഞ്ഞത്.

Share this story