സൗദിയിൽ പ്രവാസി ലെവിയും ആശ്രിത ലെവിയും തുല്യമാക്കാൻ ശൂറ ശുപാർശ

സൗദിയിൽ പ്രവാസി ലെവിയും ആശ്രിത ലെവിയും തുല്യമാക്കാൻ ശൂറ ശുപാർശ

റിയാദ്: പ്രവാസി തൊഴിലാളികൾക്ക് കമ്പനികൾ നൽകേണ്ട ഫീസും ആശ്രിതർക്ക് പ്രവാസികൾ നൽകേണ്ട ഫീസും തുല്യമാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ സൗദി അറേബ്യൻ ശൂറ കൗൺസിൽ. അടുത്ത സാമ്പത്തിക വർഷം മുതൽ ഇത് നടപ്പാക്കാൻ വിധത്തിൽ സാധ്യതാ പഠനം നടത്താനാണ് ശൂറയുടെ ശിപാർശ.

Share this story