പഴക്കമേറിയ പവിഴം അബുദബിയില്‍ കണ്ടെത്തി

പഴക്കമേറിയ പവിഴം അബുദബിയില്‍ കണ്ടെത്തി

അബുദബി: ലോകത്തെ ഏറ്റവും പഴക്കം ചെന്ന പ്രകൃതിദത്ത പവിഴം അബുദബയില്‍ കണ്ടെത്തി. ബി സി 5800- 5600 വരെ പഴക്കമാണ് മറവ ദ്വീപില്‍ നിന്ന് കണ്ടെത്തിയ ഈ പവിഴത്തിനുള്ളത്.

അബുദബി സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പാണ് ഇത് കണ്ടെത്തിയത്. യു എ ഇയില്‍ 8000 വര്‍ഷം മുമ്പ് പവിഴം ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്.

Share this story