മഹ്റം ഇല്ലാതെ സ്ത്രീകളുടെ ഹജ്ജ് സൗദിയുടെ പരിഗണനയിൽ

മഹ്റം ഇല്ലാതെ സ്ത്രീകളുടെ ഹജ്ജ് സൗദിയുടെ പരിഗണനയിൽ

ജിദ്ദ: മഹ്റം (പുരുഷ രക്ഷാധികാരി) ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജ് ചെയ്യാനുള്ള അവസരമൊരുക്കുന്നത് സൗദി അറേബ്യൻ ഭരണകൂടത്തിന്റെ സജീവ പരിഗണനയിൽ. നിലവിൽ സ്ത്രീകൾക്ക് സൗദിയിലേക്ക് വരുന്നതിനും ഉംറ- ഹജ്ജ് തീർത്ഥാടനങ്ങൾക്കും മഹ്റം നിർബന്ധമാണ്.

മഹ്റം ഇല്ലാതെ സ്ത്രീകളുടെ ഹജ്ജ് സൗദിയുടെ പരിഗണനയിൽ

ടൂറിസവും ഉംറയും ലക്ഷ്യമിട്ടുള്ള സന്ദർശക വിസകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഹജ്ജ്- ഉംറ മന്ത്രാലയം പഠനം നടത്തുന്നുണ്ട്. ഇത് മഹ്റമില്ലാതെ ഉംറ നിർവഹിക്കാൻ സ്ത്രീകൾക്ക് അവസരമൊരുക്കുന്നതാണ്.

Share this story