ലോകത്തെ വലിയ ത്രിഡി പ്രിന്റഡ് കെട്ടിടം ദുബൈയില്‍ ഉദ്ഘാടനം ചെയ്തു

ലോകത്തെ വലിയ ത്രിഡി പ്രിന്റഡ് കെട്ടിടം ദുബൈയില്‍ ഉദ്ഘാടനം ചെയ്തു

ദുബൈ: ലോകത്തെ ഏറ്റവും വലിയ ത്രിഡി പ്രിന്റ് ചെയ്ത കെട്ടിടം ദുബൈ മുന്‍സിപ്പാലിറ്റി അനാച്ഛാദനം ചെയ്തു. 640 ചതുരശ്ര മീറ്ററുള്ള ഇരുനില കെട്ടിടമാണിത്. 9.5 മീറ്റര്‍ ഉയരമുണ്ട്.

ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടം പ്രിന്റ് ചെയ്തത്. പത്ത് ലക്ഷം ദിര്‍ഹം ആണ് ചിലവ്. അതേസമയം സാധാരണ കെട്ടിട നിര്‍മ്മാണത്തേക്കാള്‍ 50 ശതമാനം ചിലവ് കുറവാണിതിന്.

Share this story