സ്വകാര്യ മേഖലയില്‍ ദിനംപ്രതി തൊഴില്‍ നഷ്ടമാകുന്നത് 1468 സൗദി പ്രവാസികള്‍ക്ക്

സ്വകാര്യ മേഖലയില്‍ ദിനംപ്രതി തൊഴില്‍ നഷ്ടമാകുന്നത് 1468 സൗദി പ്രവാസികള്‍ക്ക്

ജിദ്ദ: ഈ വര്‍ഷം രണ്ടാം പാദത്തില്‍ പ്രതിദിനം സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ 1468 വ്യക്തികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു. ദിനംപ്രതി 492 സൗദികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ പുതിയ ജോലി ലഭിക്കുന്നത്.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ 1.33 ലക്ഷം പ്രവാസികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്. 44814 സൗദികള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്.

Share this story