പ്രവാസി തൊഴില്‍ തര്‍ക്ക പരിഹാരത്തിന് ഖത്തറില്‍ സമിതികള്‍

പ്രവാസി തൊഴില്‍ തര്‍ക്ക പരിഹാരത്തിന് ഖത്തറില്‍ സമിതികള്‍

ദോഹ: പ്രവാസികളുടെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഖത്തറില്‍ കൂടുതല്‍ സമിതികള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചു.

ഭേദഗതി പ്രകാരം തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒന്നോ അതിലധികമോ സമിതികള്‍ രൂപവത്കരിക്കും. തൊഴില്‍ നിയമത്തില്‍ ഖത്തര്‍ വരുത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്.

Share this story