യു എ ഇയില്‍ നാളെ മഴയുണ്ടാകും

Share with your friends

ദുബൈ: ഈ വാരാന്ത്യത്തില്‍ യു എ ഇയിലെ ചില ഭാഗങ്ങളില്‍ മഴയുണ്ടാകും. ഇന്ന് രാത്രിയും നാളെ രാവിലെയും മഴയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

രാത്രിയില്‍ ഹ്യുമിഡിറ്റി വര്‍ദ്ധിക്കും. മൂടല്‍ മഞ്ഞുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. രാജ്യത്ത് താപനില കുറഞ്ഞിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *