മൂന്ന് മാസമായി ശമ്പളമില്ലാതെ കുവൈത്തിലെ മുന്നൂറ് സുരക്ഷാ ജീവനക്കാര്‍

മൂന്ന് മാസമായി ശമ്പളമില്ലാതെ കുവൈത്തിലെ മുന്നൂറ് സുരക്ഷാ ജീവനക്കാര്‍

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌കൂള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മൂന്ന് മാസമായി വേതനം മുടങ്ങി. മുന്നൂറ് പ്രവാസി സുരക്ഷാ ജീവനക്കാര്‍ക്ക് ആഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കുന്നില്ല.

ഫര്‍വാനിയ്യ എജുക്കേഷണല്‍ സോണില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളിലെ സുരക്ഷാ ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. ടെണ്ടര്‍ കമ്മിറ്റിയുടെ അംഗീകാരം മന്ത്രാലയത്തിന് ലഭിക്കാത്തതാണ് കാരണം.

Share this story