സൗദി പ്രവാസികളുടെ പണമയക്കല്‍ കുറഞ്ഞു

സൗദി പ്രവാസികളുടെ പണമയക്കല്‍ കുറഞ്ഞു

ജിദ്ദ: സൗദി അറേബ്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് കുറഞ്ഞു. ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ ഇത് 11 ശതമാനമാണ് കുറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം 103.5 ബില്യണ്‍ റിയാല്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചെങ്കില്‍ ഈ വര്‍ഷമത്  93  ബില്യണ്‍ റിയാല്‍ മാത്രമാണ്.

Share this story