എണ്ണ- വാതക നിക്ഷേപത്തില്‍ ലോകത്തെ ആറാം ശക്തിയാകാന്‍ യു എ ഇ

എണ്ണ- വാതക നിക്ഷേപത്തില്‍ ലോകത്തെ ആറാം ശക്തിയാകാന്‍ യു എ ഇ

അബുദബി: എണ്ണ- വാതക നിക്ഷേപത്തില്‍ ലോകത്തെ ആറാമത്തെ രാജ്യമാകാന്‍ യു എ ഇ. നിലവില്‍ ഏഴാം സ്ഥാനമാണുള്ളത്.

പുതിയ എണ്ണ- വാതകം നിക്ഷേപം കണ്ടുപിടിച്ചതാണ് ഇതിന് കാരണം. നിലവില്‍ ഏഴ് ബില്യണ്‍ സ്റ്റോക്ക് ടാങ്ക് ബാരല്‍ എണ്ണയും 58 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് ഫീറ്റ് വാതകവുമാണ് ഉള്ളത്. ഇത് 105 ബില്യണ്‍ ബാരല്‍ എണ്ണയും 273 ടി എസ് സി എഫ് വാതകവും ആയി ഉയരും.

Share this story