50 പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്താല്‍ നോള്‍ കാര്‍ഡില്‍ ലഭിക്കും 25 ദിര്‍ഹം

50 പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്താല്‍ നോള്‍ കാര്‍ഡില്‍ ലഭിക്കും 25 ദിര്‍ഹം

അബുദബി: യു എ ഇയില്‍ പ്ലാസ്റ്റിക് മുക്ത ഭാവി ജീവിതം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ മാജിദ് അല്‍ ഫുതൈമിന്റെ പുതിയ പദ്ധതി. 50 പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്താല്‍ ഭാഗ്യവാന്മാരായ 500 പേര്‍ക്ക് നോള്‍ കാര്‍ഡില്‍ 25 ദിര്‍ഹം ക്രെഡിറ്റാകും.

റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ പരീക്ഷണ പദ്ധതി ആരംഭിച്ചിട്ടുണ്ട് മാജിദ് അല്‍ ഫുതൈം. പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹ്മദ് അല്‍ സിയൂദി ഉദ്ഘാടനം ചെയ്തു.

Share this story