ഒമാനില്‍ എല്ലായിടത്തും ഞായറാഴ്ച മഴ ലഭിച്ചു

ഒമാനില്‍ എല്ലായിടത്തും ഞായറാഴ്ച മഴ ലഭിച്ചു

മസ്‌കത്ത്: ഒമാനില്‍ അധിക ഗവര്‍ണറേറ്റുകളിലും വിലായതുകളിലും ഞായറാഴ്ച മഴ ലഭിച്ചു. ചിലയിടങ്ങളില്‍ മഴ ശക്തമായിരുന്നു.

അല്‍ ബുറൈമിയിലെ മഹദയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കുറവ് ബൗശറിലും.

Share this story