വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം; പരസ്യങ്ങള്‍ പാടില്ല

വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം; പരസ്യങ്ങള്‍ പാടില്ല

ജിദ്ദ: വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പ്രോത്സാഹിപ്പിക്കുന്ന അനധികൃത പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി മനുഷ്യാവകാശ കമ്മീഷന്‍. വീട്ടുജോലിക്കാരുടെ സേവനം ലഭിക്കുമെന്ന അനധികൃത പരസ്യത്തിനെതിരെയും നടപടിയുണ്ടാകും.

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലും ചില പ്രാദേശിക പത്രങ്ങളിലും ഇത്തരം പരസ്യങ്ങള്‍ പ്രചരിക്കാറുണ്ട്.

Share this story