ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷം

ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷം

വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ ഗാസ മുനമ്പ് ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. ഇസ്ലാമിക് ജിഹാദ് കമ്മാണ്ടര്‍ ബഹ അബു അല്‍ അത്തക്കും ഭാര്യക്കും പുറമെ 24 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അല്‍ അത്തയെയും ഭാര്യയെയും ഇസ്രായേല്‍ കൊന്നത്. ഇന്നും ഇസ്രായേല്‍ ബോംബ് വര്‍ഷം തുടരുന്നുണ്ട്. ഇതില്‍ തിരിച്ചടിച്ച്, ഗാസയിലെ സംഘടനകള്‍ തെക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്നുണ്ട്.

Share this story