ഖത്തറിലെ ഗള്‍ഫ് കപ്പില്‍ യു എ ഇ പങ്കെടുക്കും

ഖത്തറിലെ ഗള്‍ഫ് കപ്പില്‍ യു എ ഇ പങ്കെടുക്കും

അബൂദബി: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ യു എ ഇ ഫുട്‌ബോള്‍ ടീം പങ്കെടുക്കും. ഈ മാസം 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് ദോഹയില്‍ 24ാമത് ഗള്‍ഫ് കപ്പ് അരങ്ങേറുന്നത്.

അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്ഷണ പ്രകാരമാണ് യു എ ഇ ദേശീയ ടീം മത്സരിക്കുന്നത്. സൗദി അറേബ്യ, ബഹ്‌റൈന്‍ ദേശീയ ടീമുകളും ഗള്‍ഫ് കപ്പില്‍ പങ്കെടുക്കും.

Share this story