ലോകത്ത് വാഹനമോടിക്കാന്‍ സൗകര്യമുള്ള നഗരങ്ങളില്‍ രണ്ടാമത് ദുബൈ

ലോകത്ത് വാഹനമോടിക്കാന്‍ സൗകര്യമുള്ള നഗരങ്ങളില്‍ രണ്ടാമത് ദുബൈ

ദുബൈ: വാഹനം ഓടിക്കാന്‍ മികച്ച സൗകര്യമുള്ള ലോകത്തെ രണ്ടാമത്തെ നഗരമായി ദുബൈ. ഫ്രഞ്ച് ഏജന്‍സിയായ മിസ്റ്റര്‍ ഓട്ടോയുടെ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.
കാനഡയിലെ കാള്‍ഗറിയാണ് ഒന്നാമത്. ഒട്ടാവയും ബേണുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

Share this story